1
ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പടുന്നത്
A
റിച്ചാർഡ് സ്റ്റാൾമാൻB
സിമോർക്രേC
ക്ലോഡ് ഷാനൻD
അലൻ ട്യൂറിങ്2
IT Act-2000 - ത്തിലെ ഏത് സെക്ഷനിലാണ് ഇ-ഗവർണൻസിനെക്കുറിച്ച് പരാമർശിക്കുന്നത്
A
സെക്ഷൻ 1 മുതൽ 5 വരെB
സെക്ഷൻ 3 മുതൽ 6 വരെC
സെക്ഷൻ 12 മുതൽ 17 വരെD
സെക്ഷൻ 4 മുതൽ 10 വരെ3
"Powered by Intellect, driven by values" എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്
A
ഇൻഫോസിസ്B
മൈക്രോസോഫ്റ്റ്C
വിപ്രോD
വിക്കിലിക്സ്4
'ഒരുമ' എന്ന പേരിലുള്ള ബില്ലിംഗ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന സ്ഥാപനം
A
സിവിൽ സപ്ലൈസ് കോർപ്പറേഷൻB
ബിവറേജസ് കോർപ്പറേഷൻC
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്D
കേരള ലാൻഡ് റവന്യൂ ബോർഡ്5
ചുവടെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്
A
പത്രമാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിക്കുകB
മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെ പണം തട്ടിപ്പ് നടത്തുകC
സോഷ്യൽ മീഡിയവഴി അശ്ശീല ചിത്രങ്ങൾ പ്രചരിപ്പിക്കുകD
കമ്പ്യൂട്ടർ വിവരങ്ങൾ വ്യക്തികളുടെ അനുവാദമില്ലാതെ ചോർത്തിയെടുക്കുക6
കേരളത്തിലെ ആദ്യ ഇ-ഭരണ നഗരസഭ
A
തിരൂർB
മീൻവല്ലംC
കൊടുങ്ങല്ലൂർD
ചാവക്കാട്7
Y2K എന്നറിയപ്പെടുന്നത്
A
കമ്പ്യൂട്ടർ വൈറസുകളാണ്B
കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്C
കമ്പ്യൂട്ടർ ലാംഗേജാണ്D
കമ്പ്യൂട്ടർ ബഗ് ആണ്8
ട്രാൻസിസ്റ്ററിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടത് ആരാണ്
A
ജോൺ ബർജീൻB
വാൾട്ടർ ബ്രട്ടെയ്ൻC
വില്യം ഷോക്ക്ലിD
മേൽപ്പറഞ്ഞവരെല്ലാം9
Alt+F4 എന്നത് കമ്പ്യൂട്ടർ കീബോർഡിൽ എന്ത് ധർമ്മമാണ് നിർവഹിക്കുന്നത്
A
SearchB
RefreshC
UndoD
Exit10
കമ്പ്യൂട്ടറിൽ ഒരു ഫയലിന്റെ സ്ഥാനത്ത് പുതിയൊരു ഫയൽ നൽകുന്നതിനായി (Replace) കീബോർഡിൽ ഉപയോഗിക്കുന്ന Shortcut Key ഏതാണ്
A
Ctrl+ZB
Ctrl+GC
Ctrl+HD
Ctrl+Y11
കമ്പ്യൂട്ടർ മൌസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ് ഏതാണ്
A
മിക്കിB
ബിറ്റ്C
ആർപിഎംD
ഡോട്സ് പെർ ഇഞ്ച്12
ഷോർട്ട്കട്ട് കമാൻഡുകൾ ലഭിക്കുവാനായി കമ്പ്യൂട്ടറിന്റെ മൌസിൽ ചെയ്യേണ്ടത്
A
മൌസ് ഡ്രാഗ്B
റൈറ്റ് ക്ലിക്ക്C
സെൻട്രൽ ക്ലിക്ക്D
ലെഫ്റ്റ് ക്ലിക്ക്13
കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് കമ്പ്യൂട്ടസ് എന്ന ......... പദത്തിൽ നിന്നാണ്
A
ലാറ്റിൻB
ഗ്രീക്ക്C
അറബിക്D
റഷ്യൻ14
8 ബിറ്റ് എന്നതിന് തുല്യമായത്
A
1 ബൈറ്റ്B
2 ബൈറ്റ്C
1 നിബ്ബിൾD
എ.സി.എന്നിവ15
അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം ആരംഭിക്കുന്നത് ഏത് വർഷം മുതലാണ്
A
1990 മുതൽB
1986 മുതൽC
1980 മുതൽD
2000 മുതൽ16
ടക്സ് എന്ന പെൻഗ്വിൻ ഏത് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലോഗോയാണ്
A
ഉബുണ്ടുB
ലിനക്സ്C
യുനിക്സ്D
വിൻഡോസ്17
കംപ്യൂട്ടർ ഭാഷയായ ജാവ വികസിപ്പിച്ചെടുത്ത സ്ഥാപനം ഏതാണ്
A
മൈക്രോസോഫ്റ്റ്B
ഇന്റൽC
സൺ മൈക്രോ സിസ്റ്റംD
ആൽഫ മൈക്രോ സിസ്റ്റം18
ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റാഫീസ് സ്ഥിതിചെയ്യുന്നത്
A
ത്രിപുരB
ബാംഗ്ലൂർC
മുംബൈD
ചെന്നൈ19
കമ്പ്യൂട്ടറിൽ മറ്റ് ഉപഭോക്താക്കളുടെ ഫയലുകളും ഡേറ്റായും അവരറിയാതെ വായിക്കുന്ന പ്രക്രിയയാണ്
A
ഫിഷിങ്B
സ്നൂപിംഗ്C
ഹാക്കിങ്D
സൈബർ സ്ക്വാട്ടിങ്20
ഹാക്കിങിനെക്കുറിച്ച് പരാമർശിക്കുന്ന ഐ.ടി.ആക്ട് സെക്ഷൻ ഏതാണ്
A
സെക്ഷൻ 65B
സെക്ഷൻ 66 സിC
സെക്ഷൻ 67 എD
സെക്ഷൻ 66
0 Comments