51
ഇന്ത്യയിലെ ഏത് ക്ഷേത്രത്തെയാണ് യൂറോപ്പ്യർ 'ബ്ലാക്ക് പഗോഡ' എന്ന് വിളിച്ചത്
52
റിക്ലൈനിങ് ഫിഗർ ശിൽപപരമ്പര ഏത് ബ്രിട്ടീഷ് ശിൽപിയുടേതാണ്
53
ജലഛായ ചിത്രരചന ആരംഭിച്ചത് ഏത് രാജ്യത്താണ്
54
ഏത് സംഗീത ഉപകരണത്തിലാണ് പന്നലാൽ ഘോഷ് കഴിവ് തെളിയിച്ചത്
55
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പാടിയ ഇന്ത്യൻ സംഗീതജ്ഞ
56
മലയാളത്തിലെ പ്രശസ്തനായ ഒരു ശില്പി "ജനനവും മരണവും മനുഷ്യൻ ചുംബനങ്ങളാൽ അടയാളപ്പെടുത്തുന്നു" എന്ന് തന്റെ 'ഇൻ ബെറ്റ്വീൻ കിസ്സസ്' എന്ന ശില്പത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ആരാണ് ഈ ശില്പി
57
ചാർലി ചാപ്ലിന്റെ ദ കിഡ് എന്ന ചിത്രത്തിൽ കുട്ടിയായി അഭിനയിച്ച നടൻ
58
പ്രമുഖ കർണ്ണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ജനിച്ച ചെമ്പൈഗ്രാമം ഏത് നദിക്കിരയിലാണ്
59
ആംഗലേയ സാഹിത്യകാരൻ ടെന്നിസണിന്റെ 'ഇൻ മെമ്മോറിയം' സമർപ്പിച്ചിരിക്കുന്നത് ആർക്ക്
60
തെലുങ്കു വിപ്ലവകവിയായ് ശ്രീശ്രീയുടെ യഥാർത്ഥ പേര്
61
"ലോകത്തുള്ളവയെല്ലാം ഒരു പുസ്കമായിത്തീരാനുള്ളവയാണ്" ഏത് ഫ്രഞ്ചു കവിയുടെയാണ് ഈ വാക്കുകൾ
62
ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച ഒരേ ഒരു നോവൽ
63
'കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ' ആരുടെ കൃതിയാണ്
64
ചൈനീസ് ആയേധനകലയായ കുങ്ഫുവിന് ലോകപ്രചാരം നേടികൊടുത്ത പ്രശസ്ത ചൈനീസ് വംശജനായ ഹോളിവുഡ് നടൻ ആരായിരുന്നു
65
1988-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ആദ്യ ചിത്രത്തിനുള്ള 'ക്യാമറ ഡി ഓർ' പുരസ്കാരം നേടിയ ഇന്ത്യക്കാരി
66
'വാട്ടർ ലില്ലീസ്' എന്ന ചിത്രപരമ്പര വരച്ച വിഖ്യാതനായ ഫ്രഞ്ചു ചിത്രകാരൻ
67
ഇന്ത്യയിലെ ആദ്യത്തെ സംഗീതസർവകലാശാല
68
സത്യജിത് റായിയുടെ 'ജത്സാഘർ' എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ച പ്രശസ്ത സംഗീതജ്ഞൻ
69
വിഖ്യാത ചലച്ചിത്രസംവിധായകനായ ഇൻഗ്മർ ബർഗ്മാൻ ഏത് രാജ്യക്കാരനാണ്
70
ചിത്രകാരനായ വാൻഗോഘിനെ കഥാപാത്രമാക്കി ഇർവിങ്സ്റ്റൊൺ രചിച്ച ചരിത്രനോവൽ
71
തോമസ് ഹാർഡി തന്റെ നോവലുകളുടെ പശ്ചാത്തലമായി സൃഷ്ടിച്ച സാങ്കല്പിക ഭൂപ്രദേശം
72
ഇംഗ്ലീഷുകാരനല്ലാത്ത ഇംഗ്ലീഷ് നോവലിസ്റ്റ് ജോസഫ് കോൺറോഡ് ജനിച്ചത് ഏത് രാജ്യത്താണ്
73
'ദ ബെസ്റ്റ് ഓഫ് ഇന്ത്യൻ ലൈഫ്' എന്ന പുസ്തകം എഴുതിയത്
74
പുരുഷകഥാപാത്രങ്ങളെ സ്ത്രീകൾ അവതരിപ്പിച്ചതിന് പേരുകേട്ട ഈ നാടകം 1948-ൽ അന്തർജനസമാജമാണ് അവതരിപ്പിച്ചത്. ഏതാണാ നാടകം
75
ആംഗലേയ സാഹിത്യകാരനായ ജോർജ് ഓർവെലിന്റെ യഥാർത്ഥ പേര്
0 Comments