26
'ഓരോ കലാകാരന്റെയും മനസ്സിലുണ്ട്, ഒരു മാസ്റ്റർപീസ്' - ആരുടെ വരികൾ
27
ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യൻ ക്ലാസിക്കൽ നൃത്തം പ്രചരിപ്പിച്ചതാര്
28
രഘു റായി ഏത് മേഖലയിലാണ് പ്രശസ്തി നേടിയത്
29
കിഷങ്കർ ചിത്രകല സ്കൂളിൽ രൂപപ്പെട്ട പ്രശസ്ത പെയിന്റിങ്ങ്
30
രുദാനി എന്ന സിനിമയുടെ സംഗീത സംവിധായകൻ
31
ശങ്കരദേവ രൂപം കൊടുത്ത ആസാമിലെ പ്രശസ്തമായ നൃത്തരൂപമേത്
32
രാംകിങ്കർ ബൈജ് ഏത് മേഖലയിലാണ് പ്രശസ്തി നേടിയത്
33
'ഒരു സുന്ദര ശരീരം നശിക്കും, എന്നാൽ ഒരു കലാവസ്തുവിനു ഒരിക്കലും മരണമില്ല' - ഏത് പ്രമുഖ കലാകാരന്റേതാണ് ഈ വാക്കുകൾ
34
ലൂയിസ് വെറോണിക്ക സിക്കോൺ എന്ന പോപ് ഗായിക അറിയപ്പെട്ടത് മറ്റൊരു പേരിലാണ്. പേരെന്ത്
35
ഹിന്ദുസ്ഥാനി സംഗീതജ്ഞരായ മല്ലികാർജുൻ മൻസൂർ, ഭീംസെൻ ജോഷി, ശോഭ ഗുർത്തു, കിശോരി അമോങ്കർ തുടങ്ങിയവർ ജനിച്ചത് ദക്ഷിണേദന്ത്യയിലെ ഏത് സംസ്ഥാനത്താണ്
36
ചിത്രരചനയ്ക്കായി പസിഫിക് സമുദ്രത്തിലെ തഹീതി ദ്വീപിൽ വാസമുറപ്പിച്ച ഫ്രഞ്ചു ചിത്രകാരൻ
37
വീണാവാദകനായ ഏത് ഗുപ്തഭരണാധികാരിയാണ് വീണ വായിക്കുന്ന രൂപത്തിൽ നാണയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നത്
38
കേരളത്തിലെ പ്രധാന ഉത്സവമായ തെയ്യം തിറയിൽ സ്ത്രീകൾ കെട്ടിയാടുന്ന തെയ്യത്തിന്റെ പേര്
39
സാൽ വദോർ ദാലിയുടെ 'ദ ലിമ്പ് വാച്ചസ്' എന്നറിയപ്പെടുന്ന പെയിന്റിങ്ങിന്റെ മറ്റൊരു നാമധേയം
40
ആർട്ട് ഗാലറികളെക്കുറിച്ച് പഠിക്കുന്ന വിജ്ഞാനശാഖയേത്
41
പിയെത്ത (Pieta) എന്ന ശിൽപം നിർമ്മിച്ചതാര്
42
ഹന്ന ആന്റ് ഹെർ ഗോട്ട്സ് എന്ന ചിത്രം വരച്ച മലയാളി
43
ചിത്രകാരനായ രാജാരവിവർമ്മയുടെ ചിത്രകാരിയായ സഹോദരിയാണ് 'രവിവർമ്മ' എന്ന ഛായാചിത്രം വരച്ചത്. ആരാണ് ഈ ചിത്രകാരി
44
രാജ്യസഭാംഗമായ സോനൽ മാൻസിങ്ങ് ഏത് മേഖലയിലാണ് പ്രശസ്തി നേടിയത്
45
പണ്ട്വാനി കലാരൂപത്തിന് പേരുകേട്ട ഗായിക
46
യുനെസ്കോ പൈതൃക പട്ടികയിലുൾപ്പെട്ട ജാപ്പനീസ് പാവ നാടകം
47
വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള കടലാണ് നുറുങ്ങുകളും ചിത്രങ്ങളും ചേർത്ത് ഒട്ടിച്ചെടുക്കുന്ന കലാസൃഷ്ടി
48
1997-ൽ ബ്രിട്ടനിൽ ഡയാനാ രാജകുമാരി കാറപകടത്തിൽ മരിച്ചപ്പോൾ അവരുടെ സ്മരണാർത്ഥം പ്രശസ്ത ഗായകൻ എൽറ്റൺ ജോൺ പാടിയ ഗാനമേത്
49
ഐ ലവ് യു മൊസാർട്ട് എന്ന ഫ്യൂഷൻ ആൽബം ഒരുക്കിയ പ്രശസ്ത ദക്ഷിണേന്ത്യൻ സംഗീതസംവിധായകനാര്
50
ഭംഗ്ര രാജകുമാരൻ എന്നറിയപ്പെടുന്ന പഞ്ചാബ് ഗായകൻ
0 Comments