1
'മുക്കോലപ്പെരുമാൾ' എന്ന ശില്പം ആരുടേതാണ്
2
'വാക്കുകളും പ്രതീകങ്ങളും' എന്ന പ്രശസ്ത ചിത്രപരമ്പര രചിച്ച മലയാളി
3
ഗായകൻ കിഷോർ കുമാറിന്റെ യഥാർത്ഥ പേര്
4
പാശ്ചാത്യ നവോത്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന പെട്രാർക്ക് ഏത് രാജ്യക്കാരനായിരുന്നു
5
സ്ത്രീകൾ അവതരിപ്പിക്കുന്ന കൂത്ത് ഏത്
6
ഋതുക്കളെപ്പറ്റി വർണ്ണിക്കുന്ന കാളിദാസകാവ്യം
7
കൂടിയാട്ടത്തിനു ഉപയോഗിക്കുന്ന മുഖ്യ വാദ്യം ഏതാണ്
8
ഭാരതീയ കണവാദം (Indian Atomism) എന്നറിയപ്പെടുന്ന ദർശനമേത്
9
അഞ്ചാം വേദം എന്ന പ്രസിദ്ധമായ കൃതിയേത്
10
തിക്കോടിയന്റെ ആത്മകഥയുടെ പേരെന്ത്
11
മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ
12
കെ.സി.കേശവപിള്ള രചിച്ച മഹാകാവ്യം
13
മലബാർ മാനുവലിന്റെ കർത്താവ്
14
മലയാളത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാവിവരണ ഗ്രന്ഥം
15
മലയാളത്തിൽ എഴുതപ്പെട്ട ആദ്യ ഗണിതശാസ്ത്ര ഗ്രന്ഥം
16
മലയാള ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം
17
രാജ്യത്തെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്നത് ബീഹാറിലെ ഏത് ജില്ലയിലാണ്
18
"സ്റ്റോപ്പിങ്ങ് ബൈ വുഡ്സ് ഓൺ എ സ്നോവി ഈവനിങ്ങ്" എന്ന പ്രശസ്ത കവിതയുടെ രചയിതാവ്
19
'വാട്ട് ഗാന്ധി ആൻഡ് കോൺഗ്രസ് ഹാവ് ഡൺ ടു ദി അൺടച്ചബിൾസ്' എന്ന പുസ്തകം എഴുതിയത്
20
മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തി (2021-ൽ അന്തരിച്ചു)
21
ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ച ആദ്യ ഭാരതീയൻ
22
ആദ്യ ഡോക്ക്യുമെന്ററി ചലച്ചിത്രം
23
പ്രശസ്ത ക്രിക്കറ്റ് താരം സുനിൽ ഗാവസ്കർ അഭിനയിച്ച മറാഠി ചലച്ചിത്രം
24
ഷാജി എൻ.കരുണിന്റെ 'പിറവി' ക്ക് സംഗീതസംവിധാനം നിർവ്വഹിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ
25
'ബദരീനാഥ് ഭട്ടാചാര്യ' എന്ന പേര് ഏത് പ്രസിദ്ധ ഹിന്ദി പിന്നണി ഗായകന്റേതാണ്
0 Comments