501
ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന മാസിക

വിസ്ഡൻ
502
ഭൂമിയുടെ കാന്തികശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി

ഒച്ച്
503
അവനവനാത്മസുഖത്തിനാചരിപ്പവയപരന്നു സുഖത്തിനായി വരേണം ഇപ്രകാരം ഉദ്ബോധിപിച്ചത്

ശ്രീനാരായണ ഗുരു
504
രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത്

കെ.എം.പണിക്കർ
505
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്

ടൈറ്റാനിയം
506
യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്

മദൻ മോഹൻ മാളവ്യ
507
ഉറൂസ് ഏതു മതക്കാരുടെ ഒരു ആഘോഷമാണ്

ഇസ്ലാം
508
ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്

അസം
509
യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവർ

ഗാരിബാൾഡിയും മസ്സീനിയും
510
ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം

ഉത്തർപ്രദേശ്
511
എഡ്വിൻ ആർനോൾഡിന്റെ ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലെ പ്രതിപാദ്യം ആരുടെ ജീവിതമാണ്

ശ്രീബുദ്ധൻ
512
ലഘുഭാസ്കരീയത്തിന്റെ കർത്താവ്

ശങ്കരനാരായണൻ
513
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം

ഹരിയാന
514
കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

പൂനെ
515
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി.

ഗോഡ്വിൻ ഓസ്റ്റിൻ
516
ഇന്ത്യയിൽ യഥാർഥ നിർവഹണാധികാരം വിനിയോഗിക്കുന്നത്

കേന്ദ്ര മന്ത്രിസഭ
517
കയർബോർഡിന്റെ ആസ്ഥാനം

ആലപ്പുഴ
518
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിയായിരുന്നത്

സ്റ്റീഫൻ പാദുവ
519
രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപദ്വീപുമായി വേർതിരിക്കുന്നത്

പാമ്പൻ ചാനൽ
520
മാവിന്റെ ജന്മദേശം

ഇന്ത്യ
521
ഭാരതരത്നം നേടിയ ആദ്യ വനിത

ഇന്ദിരാ ഗാന്ധി
522
ബുദ്ധൃ-ജൈനമതങ്ങൾ ഇന്ത്യയിൽ ഉടലെടുത്തത്

ബി.സി.ആറാം ശതകത്തിൽ
523
ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ്

വെനീസിലെ വ്യാപാരി
524
ആവിയെന്ത്രം കണ്ടുപിടിച്ചത്

ജെയിംസ് വാട്ട്
525
ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ മലയാളി വനിത

പി.ടി.ഉഷ (1984-ലോസ് ആഞ്ചലസ്)
526
പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്

തമിഴ്നാട്
527
ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്

പശ്ചിമ ബംഗാൾ
528
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് നിലവിൽവന്ന വർഷം

1986
529
ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യൻ നഗരം

ബാംഗ്ലൂർ (1986)
530
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം

1986
531
നൊബേൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ

വോൾസോയിങ്ക (1986, നൈജീരിയ)
532
ടെലഫോൺ കണ്ടുപിടിച്ചത്

അലക്സാണ്ടർ ഗ്രഹാംബെൽ
533
ബുദ്ധൻ ജനിച്ച വർഷം

ബി.സി.563
534
മലബാർ കലാപം നടന്ന വർഷം

1921
535
ഡൈനാമിറ്റ് കണ്ടുപിടിച്ചത്

ആൽഫ്രഡ് നൊബേൽ
536
വാസ്കോ ഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം

1498
537
ഇലക്ട്രിക് ബൽബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

എഡിസൺ
538
ഓട്ടോമൊബൈലുകളുടെ പിതാവ്

കാൾ ബെൻസ്
539
നാഷണൽ കെമിക്കൽ ലബോറട്ടറി എവിടെയാണ്

പൂനെ
540
പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈൽ ആണ്

1.86
541
കൂലി എഴുതിയത് ആരാണ്

മുൽക് രാജ് ആനന്ദ്
542
ഉദയസൂര്യന്റെ നാട്

ജപ്പാൻ
543
ആയിരം തടാകങ്ങളുടെ നാട്

ഫിൻലൻഡ്
544
എം.കെ.മേനോന്റെ തൂലികാ നാമം

വിലാസിനി
545
പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം എവിടെയാണ്

മധുര
546
ഗാന്ധി സിനിമ സംവിധാനം ചെയ്തത്

റിച്ചാർഡ് ആറ്റൻബറോ
547
സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത

ജസ്റ്റിസ് എം.സ്.ഫാത്തിമാബീവി
548
സിംബ്ബാവെയുടെ പഴയ പേര്

സതേൺ റൊഡേഷ്യ
549
യു.എൻ. ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

വിജയലക്ഷ്മി പണ്ഡിറ്റ്
550
ക്വിറ്റ്ന്ത്യാ പ്രസ്ഥാനം നടന്ന വർഷം

1942