451
ബർദോളി സത്യാഗ്രഹം നയിച്ചത്
452
പല്ലവ വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ
453
പർവതങ്ങളുടെ കടൽ എന്നറിയപ്പെടുന്നത്
454
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമ സംവിധാനം ചെയ്തത്
455
ന്യൂട്രോൺ ഇല്ലാത്ത മൂലകം
456
പല്ലവവംശം സ്ഥാപിച്ചത്
457
നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്
458
ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ
459
പർവതങ്ങളെക്കുറിച്ചുള്ള പഠനം
460
മലേറിയയ്ക്കു പ്രതിവിധി കണ്ടുപിടിച്ചത്
461
ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
462
കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട വനിത
463
വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ്
464
ബീജക് രചിച്ചത്
465
ബുധൻ എത്ര ദിവസംകൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്
466
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി
467
ബുക്കർ സമ്മാനം രണ്ടു പ്രാവശ്യം നേടിയ ആദ്യ വ്യക്തി
468
ഗ്രീക്കു ദേവന്റെ പേരുള്ള ഏക ഗ്രഹം
469
കേരള ചരിത്രത്തിൽ, ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭുമിയടെ പേര്
470
ഡ്രാക്കുള നോവലിനു പശ്ചാത്തലമായ കാർപ്പാത്തിയൻ മലനിരകൾ ഏത് രാജ്യത്താണ്
471
പാത്തുമ്മയുടെ ആട് എന്ന കൃതി രചിച്ചത്
472
ത്രിപുര സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യം
473
ബീഹാർ ഗാന്ധി എന്നറിയപ്പെട്ടത്
474
ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് ഏത് സംസ്ഥാനത്താണ്
475
നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം
476
അലക്കുകാരത്തിന്റെ രാസനാമം
477
അലമാട്ടി ഡാം ഏത് നദിയിലാണ്
478
ഫത്തേപൂർ സിക്രിയുടെ കവാടം
479
ഫ്ളീറ്റ് സ്ട്രീറ്റ് ഏതു നഗരത്തിലാണ്
480
കംപ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം വിവരശേഖരണത്തിന്റെ ഏറ്റവും ചെറിയ ഘടകം
481
സമാധാന നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം
482
കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ്
483
ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്കു നാടകം രചിച്ചത്
484
രണ്ട് ഭൂഖണ്ഡങ്ങളിൽ സ്ഥിതിചെയ്യുന്ന നഗരം
485
വാട്ടർഗ്ലാസിന്റെ രാസനാമം
486
കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്
487
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി
488
കയർഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല
489
ഇന്ത്യയിൽ യുദ്ധഭൂമിയിൽ പീരങ്കിപ്പട ആദ്യമായി ഉപയോഗിച്ചത്
490
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം
491
കഴുത്ത് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സസ്തനം
492
ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ
493
ഏറ്റവും നീളമുള്ള പാമ്പ്
494
കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി
495
കാശിയുടെ പുതിയപേര്
496
ഭൂമിയുടെ സാങ്കൽപിക അക്ഷം ലംബത്തിൽ നിന്ന് എത്ര ഡിഗ്രി ചരിഞ്ഞാണ് സ്ഥിതിചെയ്യുന്നത്
497
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ അറിയപ്പെടുന്ന പേര്
498
മ്യൂട്ടേഷൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
499
അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത്
500
ഏതു നഗരത്തിലാണ് ടൈം സ്ക്വയർ
0 Comments