ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 26, 2021
1
2020 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മലയാള ഭാഷാ വിഭാഗത്തിൽ നേടിയ സാഹിത്യകാരൻ [Who is the winner of Kendra Sahitya Akademi Award 2020 in Malayalam Language category?]
A
അബിൻ ജോസഫ്B
ഗ്രേസിC
വി.മധുസൂദനൻ നായർD
പ്രഫ. ഓംചേരി എൻ.എൻ.പിള്ള2
അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ ദൌത്യത്തിന് നൽകിയിരിക്കുന്ന പേര് [What is the name of India's evacuation mission from Afghanistan?]
A
ഓപ്പറേഷൻ ദേവി ശക്തിB
ഓപ്പറേഷൻ താലിബാൻC
ഓപ്പറേഷൻ അഫ്ഗാനിസ്ഥാൻD
ഓപ്പറേഷൻ വിജയ്3
യു.എസ് ലെ ന്യൂയോർക്ക് സംസ്ഥാനത്തെ ആദ്യ വനിതാ ഗവർണറായി അധികാരമേറ്റത് [Who became the first woman governor of the state of New York in the United States?]
A
കാത്തി ഹോകൽB
മീരാ നായർC
കമല ഹാരിസ്D
ഹിലാരി ക്ലിന്റൻ4
2021 ഓഗസ്റ്റ് മാസം "ഗ്രേസ്" എന്ന ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം [Which country was devastated by Hurricane "Grace" in August 2021?]
A
മെക്സിക്കോB
അമേരിക്കC
ഓസ്ട്രേലിയD
ചൈന5
2021 ഓഗസ്റ്റിൽ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ കൊടുങ്കാറ്റ് [Which storm caused the state of emergency to be declared in New York City, USA in August 2021?]
A
ഫ്രെഡ്B
ഹെന്റിC
ഗ്രേസ്D
എൽസ6
സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥം അറിയപ്പെടുന്നത്. [Holy book of Sikhism known as]
A
ഗുരു ഗ്രന്ഥസാഹിബ്B
സെന്റ് അവസ്റ്റC
അംഗാസ്D
ത്രിപീഠിക7
ലോകത്താദ്യമായി കുട്ടികൾ നടത്തുന്ന ഇന്റർനെറ്റ് റേഡിയോ 2021-ലെ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരുന്നു. ഏതാണാ ഇന്റർനെറ്റ് റേഡിയോ [The world's first children's internet radio was included in the 2021 Incredible Book of Records. Which is that internet radio?]
A
റേഡിയോ കേരളB
സാഹിതി വാണിC
വിസ്മയD
റേഡിയോ മാമാങ്കം8
2021 ഓഗസ്റ്റ് മാസം അന്തരിച്ച ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ ഏത് കായിക ഇനത്തിലാണ് പ്രശസ്തനായിരുന്നത് [Olympian O. Chandrasekharan, who passed away in August 2021, was famous in which sport?]
A
ജാവലിൻ ത്രോB
ഫുഡ്ബോൾC
ഹോക്കിD
ഗുസ്തി9
2020 ടോക്കിയോ പാരാലിമ്പിക്സിലെ ഉത്ഘാടനചടങ്ങളിൽ ഇന്ത്യയുടെ പതാക വാഹകനായി നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലുവിന് പകരമായി ഇന്ത്യൻ പതാകയേന്തിയ താരം [Who will replace Mariappan Thankavelu as the Indian flag bearer at the inaugural ceremony of the 2020 Tokyo Paralympics?]
A
തേക് ചന്ദ്B
വിനോദ് കുമാർC
പ്രവീൺ കുമാർD
രാംപാൽ10
രണ്ട് വട്ടം പാരാലിമ്പിക്സിനു വേദിയാകുന്ന ആദ്യ നഗരം എന്ന നേട്ടം കൈവരിച്ചത് [Which was the first city to host the Paralympics twice]
A
ഗ്രീസ്B
റിയോC
ടോക്കിയോD
റോംകണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments