ആനുകാലിക പൊതുവിജ്ഞാന ചോദ്യങ്ങൾ || ഓഗസ്റ്റ് 16, 2021
1
ഭാരതത്തിന്റെ എത്രാമത് സ്വാതന്ത്ര്യ ദിനാഘോഷമാണ് 2021 ആഗസ്റ്റ് 15 -ന് ആചരിച്ചത്
A
75-മത്B
76-മത്C
74-മത്D
77-മത്2
2021-ലെ കേശവീയ പുരസ്കാരത്തിന് ആർഹനായത്.
A
കെ.എസ്.പിള്ളB
പി.നാരായണ കുറുപ്പ്C
ബാലചന്ദ്രൻ ചുള്ളിക്കാട്D
പ്രഭാ വർമ്മ3
സഹകരണ മേഖലയിൽ കേരള സംസ്ഥാനത്തെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ "സപ്ത റിസോർട്ട് ആൻഡ് സ്പാ" നിലവിൽ വരുന്നത്
A
ബോൾഗാട്ടിB
മൂന്നാർC
അഷ്ടമുടിD
ബത്തേരി4
കേരള സംസ്ഥാനത്ത് ആദ്യമായി വെർച്വൽ ഗ്രാമസഭ നടത്തുന്ന പഞ്ചായത്ത്
A
മയ്യനാട് B
മംഗലപുരംC
വെളിയന്നൂർD
പാപ്പിനിശ്ശേരി5
ദേശീയ ജാവലിൻ ത്രോ ദിനമായി അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ആചരിക്കാൻ തീരുമാനിച്ച ദിവസം
A
ഓഗസ്റ്റ് 15B
ഓഗസ്റ്റ് 7C
ഓഗസ്റ്റ് 17D
ഓഗസ്റ്റ് 146
ഏത് ഇന്ത്യൻ ഒളിമ്പിക് താരമാണ് ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന RBI യുടെ പൊതു ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായത്
A
മീരാബായ് ചാനുB
പി.ആർ.ശ്രീജേഷ്C
പി.വി.സിന്ധുD
നീരജ് ചോപ്ര7
ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്
A
ഓഗസ്റ്റ് 17B
ഓഗസ്റ്റ് 7C
ഓഗസ്റ്റ് 18D
ഓഗസ്റ്റ് 88
2021 ഓഗസ്റ്റിൽ ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് "സായിദ് തൽവാർ" എന്ന സംയുക്ത നാവികാഭ്യാസം നടത്തിയത്
A
സൌദി അറേബ്യB
ബംഗ്ലാദേശ്C
യു.എ.ഇD
ശ്രീലങ്ക9
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ആദ്യ സംയുക്ത നാവിക അഭ്യാസമാണ് അൽ-മൊഹെദ് അൽ-ഹിന്ദി (Al-Mohed Al-Hindi 2021) എന്ന പേരിൽ നടന്നത്
A
സൌദി അറേബ്യB
ബംഗ്ലാദേശ്C
യു.എ.ഇD
ശ്രീലങ്ക10
2021 ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ തലസ്ഥാനം പിടിച്ചതായുള്ള വാർത്തകളെത്തുടർന്ന് രാജ്യം വിട്ട അഫ്ഗാനിസ്ഥാൻ പ്രസിഡന്റ്
A
അഷ്റഫ് ഗനിB
മുല്ല അബ്ദുൾ ഗനി ബറാദർC
അബ്ദുൾ സത്താർ മിർസാക്ക്വൽD
അമറുള്ള സാലിഹ്കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments