ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 15, 2021
1
ഇന്ത്യയിലെ ആദ്യ 'വാട്ടർ പ്ലസ്' പദവി ലഭിക്കുന്ന നഗരം
A
ഇൻഡോർB
സൂററ്റ്C
നവി മുംബൈD
മൈസൂർ2
കേന്ദ്ര വെഹിക്കിൾ സ്ക്രാപ്പേജ് നയം (വാഹനം പൊളിക്കൽ നയം) ഇന്ത്യയിൽ നിലവിൽ വരുന്നത്
A
2021 ഡിസംബർ 1B
2022 ജനുവരി 1C
2022 ഏപ്രിൽ 1 D
2023 ജനുവരി 13
വീടുകളിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പുതിയ പദ്ധതി
A
എന്റെ വിദ്യാലയംB
ലിറ്റിൽ കൈറ്റ്സ്C
വീട് ഒരു വിദ്യാലയംD
ഫസ്റ്റ് ബെൽ4
"ദി എർത്ത്സ്പിന്നർ" (The Earthspinner) എന്ന പുസ്തകം എഴുതിയത്
A
അരുന്ധതി റോയ്B
അനുരാധ റോയ്C
ലക്ഷ്മി റായ്D
ഐശ്വര്യ റായ്5
ഇന്ത്യയിലെ ആദ്യ ഡ്രോൺ ഫൊറൻസിക് ലാബ് ആന്റ് റിസർച്ച് സെന്ററിന്റെ ആസ്ഥാനം
A
തിരുവനന്തപുരംB
കൊച്ചിC
കോട്ടയംD
കോഴിക്കോട്6
ഇന്ത്യയിൽ, വിഭജനഭീതിയുടെ അനുസ്മരണ ദിനമായി (Partition Horrors Remembrance Day) ആചരിക്കാൻ തീരുമാനിച്ചത്
A
ഓഗസ്റ്റ് 14B
ഓഗസ്റ്റ് 15C
ഓഗസ്റ്റ് 13D
ഓഗസ്റ്റ് 167
കേരളത്തിലെ ആദ്യ യുവജന സഹകരണ സംഘത്തിന്റെ ആസ്ഥാനം
A
കണ്ണൂർB
ആലപ്പുഴC
കോഴിക്കോട്D
കോട്ടയം8
സർക്കാർ സേവനങ്ങൾ ഓൺലൈനിലൂടെ ജനങ്ങളിൽ എത്തിക്കാൻ "ഇ-നഗർ (eNagar) എന്ന മൊബൈൽ ആപ്ലിക്കേഷനും, ഓൺലൈൻ പോർട്ടലും ആരംഭിച്ച സംസ്ഥാനം
A
മഹാരാഷ്ട്രB
ഉത്തർപ്രദേശ്C
തമിഴ്നാട്D
ഗുജറാത്ത്9
2021 ആഗസ്റ്റിൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച ആണവ പോർമുന വഹിക്കാൻ കഴിയുന്ന ഭൂതല ബാലിസ്റ്റിക് മിസൈൽ
A
ഷഹീൻ (Shaheen)B
ബാബർ (Babur)C
ഗസ്നവി (Ghaznavi)D
അബാബീൽ (Ababeel)10
ഇറാന്റെ ആദ്യ വൈസ് പ്രസിഡന്റ് ആയി നിയമിതനായത്
A
മുഹമ്മദ് മൊഖ്ബർB
ഇബ്രാഹിം റയ്സിC
അലി ഖമേനിD
ഘോലം-ഹൊസൈൻകണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments