ആനുകാലിക ചോദ്യങ്ങൾ || ആഗസ്റ്റ് 03, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
2021 ആഗസ്റ്റിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഡിജിറ്റൽ പണമിടപാട് സംവിധാനം- ഉത്തരം :: ഇ-റുപ്പി
- രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇ-റുപ്പി പുറത്തിറക്കിയത്. .
- നാഷണൽ പേമെന്റ് കോർപ്പറേഷനാണ് (എൻ.പി.സി.ഐ) ഇ-റുപ്പി ആപ്പ് വികസിപ്പിച്ചത്.
- മുംബൈയിലെ കോവിഡ് വാക്സിനേഷൻ സെന്ററിലാണ് ആദ്യാമായി ഇ-റുപ്പി പ്രയാജനത്തിൽ വരുത്തുന്നത്.
- തുടക്കത്തിൽ ആരോഗ്യ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് ഇ-റുപ്പി പ്രയോജനപ്പെടുത്തുന്നത്.
2
അമേരിക്കയിലെ ന്യൂ ജഴ്സിൽ നടന്ന 'മിസ് ടീൻ ഇന്ത്യ' മത്സരത്തിൽ കിരീടം ചൂടിയ മലയാളി പെൺകുട്ടി
- ഉത്തരം :: നവ്യ പൈങ്ങോൽ
- ന്യൂയോർക്ക് മിസ് ഇന്ത്യ വേൾഡ് വൈഡ് എന്ന ഗ്ലോബൽ സംഘടന 30 വർഷമായി സംഘടിപ്പിച്ചു വരുന്ന പരിപാടിയാണ് മിസ് ടീൻ ഇന്ത്യ മത്സരം.
3
ഇനകീയ സർക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ച മ്യാന്മാറിൽ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച സൈനിക മേധാവി
- ഉത്തരം :: മിങ് ഓങ് ലെയ്ങ്
- 2021 ഫെബ്രുവരി 1 -നാണ് സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുക്കുകയും ജനാതിപത്യനേതാവ് ഓങ് സാൻ സൂ ചി യെ തടങ്കിലാക്കുകയും ചെയ്തിരുന്നു.
4
ചട്ടമ്പി സ്വാമി സാംസ്കാരിക സമിതി നൽകുന്ന ചട്ടമ്പി സ്വാമി സാംസ്കാരിക പുരസ്കാരം - 2021 ന് അർഹനായത്
- കർദിനാൽ മാർ ബസേലിയോസ് ക്ലീമീസ്
5
പുതിയ കണട്രോളർ ജനറൽ ഓഫ് അക്കൌണ്ട്സ് (സിജിഎ) ആയി 2021 ആഗസ്റ്റിൽ ചുമതലയേറ്റത്
- ദീപക് ദാസ്
6
പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ തലവനായി രണ്ടാം വട്ടവും തിരഞ്ഞെടുത്തത്
- ഇസ്മയിൽ ഹനിയ
7
ട്വിറ്ററിന് ബദലായി കേന്ദ്ര സർക്കാർ അവതിപ്പിച്ച മൈക്രോ ബ്ലോഗിംങ് പ്ലാറ്റഫോം
- കൂ
8
കേരള സർക്കാർ സ്ഥാപനമായ "KITE" ന്റെ കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതി ഏതാണ്
- കൂൾ (കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിംഗ്
9
കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകൾ 22 മിനിറ്റിൽ വായിച്ചതിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് 2021 ജൂണിൽ ഗ്രാൻഡ് മാസ്റ്റർ പദവി നൽകിയ മലയാളിയായ 6 വയസ്സുകാരി
- തീർത്ഥ വിവേക്
10
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയുടെ പേര്
- അമൃത് മഹോത്സവ്
കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 03/08/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments