ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 17 & 18, 2021
1
ഇന്ത്യയിൽ ആദ്യമായി മാലിദ്വീപ് മോഡൽ വാട്ടർ വില്ലകൾ നിലവിൽ വരുന്നത് [Where the first Maldivian model water villas will be set up in India]
A
ലക്ഷദ്വീപ്B
മാജുലി ദ്വീപ്C
ബാരൻ ദ്വീപ്, ആന്തമാൻD
ദിവാർ ദ്വീപ്, ഗോവ2
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾക്കും, സംവിധാനങ്ങൾക്കും പേറ്റന്റ് നൽകാൻ തീരുമാനിച്ച ആദ്യ രാജ്യം [Which was the first country to grant patents for Artificial Intelligence (AI) devices and systems]
A
ചൈനB
അമേരിക്കC
ജപ്പാൻ D
ദക്ഷിണാഫ്രിക്ക3
ഇന്ത്യൻ റയിൽവേ ആരംഭിച്ച ഏകീകൃത പരാതി പരിഹാരം സംവിധാനം [Which is the unified grievance redressal mechanism started by Indian Railways?]
A
റെയിൽ യാത്രിB
ഇ-റെയിൽC
റെയിൽ മദദ്D
ഐആർസിടിസി കണക്ട്4
2021 ഓഗസ്റ്റിൽ രാജിവച്ച മലേഷ്യൻ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം ഭരിച്ച പ്രധാനമന്ത്രി [Who is the shortest-serving Prime Minister in Malaysian history who resigned in August 2021?]
A
മുഹിയുദ്ദീൻ യാസിൻB
മഹാതിർ മുഹമ്മദ്C
തുങ്കു അബ്ദുൽ റഹ്മാൻD
ഹുസൈൻ ഓൺ5
2021 ഓഗസ്റ്റിൽ താലിബാൻ അക്രമണത്തിലൂടെ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാന്റെ ഭരണസ്ഥിരാകേന്ദ്രം [Which is the stronghold of Afghanistan captured by the Taliban in August 2021?
A
ബമ്യാൻB
കാബൂൾC
ഫൈസാബാദ്D
വാർഡക്6
"അരമതിലിന്റെ ഉയരം" എന്ന ചെറുകഥ രചിച്ചത് [Who wrote the short story "Aramathilinte Uyaram"]
A
സക്കീർ ഹുസൈൻ എളയാട്B
സുനു എസ് തങ്കമ്മC
ജിമ്മി ജോസഫ്D
ഗ്രേസി7
2021 ടോക്കിയോ പാരാലിമ്പിക്സ് ഉദ്ഘാടന ദിവസം മാർച്ച് പാസ്സിൽ ഇന്ത്യൻ പതാക വഹിക്കുന്നത് [Who carries the Indian flag on the opening day of the 2021 Tokyo Paralympics March pass]
A
ഭാഗ്യശ്രീ ജാദവ്B
പ്രവീൺ കുമാർC
മാരിയപ്പൻ തങ്കവേലുD
അരവിന്ദ്8
2021 ജൂലൈ മാസത്തെ "ICC Player of the Month" പുരസ്കാരം പുരുഷ വിഭാഗം ലഭിച്ച ക്രിക്കറ്റർ [Winner of the Men's ICC Player of the Month award July 2021]
മിച്ചൽ മാർഷ് - ആസ്ട്രേലിയ
A
ഹെയ്ഡൻ വാൽഷ് ജൂനിയർ - വെസ്റ്റ് ഇൻഡീസ്B
ഷാക്കിബ് അൽ ഹസൻ - ബംഗ്ലാദേശ്C
മിച്ചൽ മാർഷ് - ആസ്ട്രേലിയD
വിരാട് കോഹ്ലി - ഇന്ത്യ9
2021 ജൂലൈ മാസത്തെ "ICC Player of the Month" പുരസ്കാരം വനിതാ വിഭാഗം ലഭിച്ച ക്രിക്കറ്റർ [Winner of the Women's ICC Player of the Month award July 2021]
A
ഹെയ്‌ലി മാത്യൂസ് - വെസ്റ്റ് ഇൻഡീസ്B
ഫാത്തിമ സന - പാകിസ്ഥാൻC
സ്റ്റാഫാനി ടെയ്‌ലർ - വെസ്റ്റ് ഇൻഡീസ്D
മിതാലി രാജ് - ഇന്ത്യ10
ഇന്ത്യയ്ക്ക് അത്ലറ്റിക്സിൽ ഒളിമ്പിക്സ് സ്വർണ്ണം നേടിതന്ന നീരജ് ചോപ്ര 2021 ഓഗസ്റ്റിലെ ലോക അത്‌ലറ്റിക്സ് റാങ്കിംഗ് പട്ടികയിൽ ജാവലിൻ ത്രോ ഇനത്തിൽ എത്രാം സ്ഥാനത്താണ് [In which place Neeraj Chopra, India's Olympic gold medalist in athletics placed in the category Javelin Throw in the August 2021 World Athletics Rankings]
A
ഒന്നാം സ്ഥാനത്ത്B
രണ്ടാം സ്ഥാനത്ത്C
മൂന്നാം സ്ഥാനത്ത്D
നാലാം സ്ഥാനത്ത്കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments