ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 19, 2021
1
ഇന്ത്യയിലെ ഏത് നാഷണൽ പാർക്കിനാണ് സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് ആദ്യമായി അനുമതി ലഭിച്ചത് [Which national park in India was the first to get permission to use satellite phones?]
A
ബന്ദിപ്പൂർ നാഷണൽ പാർക്ക്B
കാസിരംഗ നാഷണൽ പാർക്ക്C
ഗിർ നാഷണൽ പാർക്ക്D
ജിം കോർബറ്റ് നാഷണൽ പാർക്ക്2
2021 ഓഗസ്റ്റിൽ പുതിയതായി നാല് ജില്ലകൾ കൂടി രൂപീകരിക്കാൻ തീരുമാനമെടുത്ത സംസ്ഥാന സർക്കാർ [Which state government has decided to form four new districts in August 2021?]
A
ഛത്തീസ്ഘട്ട്B
ജാർഖണ്ഡ്C
തെലങ്കാന D
ഉത്തരാഞ്ചൽ3
ഇന്ത്യയിലാദ്യമായി ഹൃദയവാൽവ് 3ഡി പ്രിന്റിങ്ങിലൂടെ സൃഷ്ടിച്ച ചെന്നൈ സ്വദേശിയായ മലയാളി ഡോക്ടർ [Who is the first Malayalee doctor from Chennai to create heart valve through 3D printing in India?]
A
ഡോ. ജോസ് ചാക്കോ പെരിയപുരംB
ഡോ. വേണുഗോപാൽC
ഡോ.സഞ്ജീവ് ചെറിയാൻD
ഡോ.സജി ചെറിയാൻ4
ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികാഘോഷത്തിന് കേരളത്തിൽ തുടക്കം കുറിച്ചത് [Date of commencement of the 25th anniversary celebrations of "People's Planning Campaign" in Kerala]
A
2021 ഓഗസ്റ്റ് 17B
2021 ഓഗസ്റ്റ് 15C
2021 ഓഗസ്റ്റ് 19D
2021 ഓഗസ്റ്റ് 185
കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി 2021 ഓഗസ്റ്റിൽ നിയമിതനായത് [Who has been appointed as the Managing Director of Kochi Metro Railway Limited in August 2021?]
A
ഇ. ശ്രീധരൻB
ദുർഗ ശങ്കർ മിശ്രC
കെ.ആർ.ജ്യോതിലാൽD
ലോക് നാഥ് ബെഹ്റ6
കേരള വനിതാ കമ്മീഷൻ അദ്യക്ഷ സ്ഥാനത്തേക്ക് 2021 ഓഗസ്റ്റിൽ തിരഞ്ഞെടുത്തത് [Who was elected as the Chairperson of the Kerala Women's Commission in August 2021
A
എം.സി.ജോസഫൈൻB
ഷാഹിദ കമാൽC
പി.സതീദേവി D
ചിന്താ ജറോം7
ഇന്ത്യയിലെ ആദ്യമായി 'ഭൂകമ്പ് അലർട്ട്' ആപ്പ് പുറത്തിറക്കിയ സംസ്ഥാനം
[Which state has launched India's first 'Bhookamp Alert' app?]
A
ഉത്തരാഘണ്ഡ് B
ജാർഖണ്ഡ്C
ആന്ത്രാപ്രദേശ്D
മഹാരാഷ്ട്ര8
2021 ഓഗസ്റ്റിൽ മരണമടഞ്ഞ സംഖ്യസമസ്യയായ "സുഡോക്കു" വിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി [The man who known as the father of "Sudoku, the number problem" that died in August 2021 is ]
A
അകിര മിയാവാക്കിB
മാകി കാജിC
എർനോ റുബിക്D
ജെറി ജോൺസ്9
കേരള അഡ്വഞ്ചർ സ്പോർട്സിന്റെ ബ്രാന്റ് അംബാസിഡർ ആകുന്നത് [Who becoming the brand ambassador of Kerala Adventure Sports?]
A
പി.ടി.ഉഷB
പി.ആർ.ശ്രീജേഷ്C
സജൻ പ്രകാശ്D
അഞ്ചു ബോബി ജോർജ്10
2021 ലെ ICC പുരുഷ വിഭാഗം T20 വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത് [2021 ICC Men's T20 World Cup hosting at]
A
ഇന്ത്യB
ആസ്ട്രേലിയC
ഇംഗ്ലണ്ട്D
യുഎഇ, ഒമാൻകണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments