ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 30 & 31, 2021
1
"ഷെയർഡ് ഡെസ്റ്റിനി - 2021" [Shared Destiny-2021] എന്ന പേരിൽ സൈനിക അഭ്യാസം 2021 സെപ്റ്റംബർ മാസം നടക്കുന്നത് ഏത് രാജ്യത്താണ് [In which country will the military exercise "Shared Destiny-2021" take place in September 2021?
A
ചൈനB
മംഗോളിയC
പാകിസ്ഥാൻD
തായിലന്റ്2
2021-ലെ ബനീഞ്ഞാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്[Who is the recipient of the 2021 Benigna Literary Award?]
A
ബെന്യാമിൻB
എം.മുകുന്ദൻC
പെരുമ്പടവം ശ്രീധരൻD
വി.മധുസൂദനൻ നായർ3
കേരള റബ്ബർ ലിമിറ്റഡിന്റെ ആദ്യ ചെയർപേഴ്സനും എം.ഡിയുമായി നിയമിതയായത് [Who is the first Chairperson and MD of Kerala Rubber Limited?
A
പി.ഐ.ശ്രീവിദ്യB
അനുപമ ടി.വിC
ഷീല തോമസ്D
ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്4
സ്വന്തമായി കായികക്ഷമത പരിശോധിക്കാനായി കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ്[Which is the new mobile app launched by the Union Ministry of Sports to test your own fitness?]
A
ഫിറ്റ് ഇന്ത്യB
ഫിറ്റ്വേറ്റ്C
ഫിറ്റ്നെസ് ചെക്കർD
ഫിറ്റ്നെസ് ഇന്ത്യ5
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് കസിന്ദ്-21 [KASIND-21] എന്നത്.[ KASIND-21 is a joint military exercise between India and which country? ]
A
കിർഗിസ്ഥാൻB
കസാക്കിസ്ഥാൻC
കുവൈറ്റ്D
കൊറിയ6
കോട്ടയം ആസ്ഥാനമായ പുസ്തകപ്രസാധകരായി ഡി.സി ബുക്സിന്റെ 47-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 47 പുസ്തകങ്ങൾ പ്രകാശനം ചെയ്ത സാഹിത്യകാരൻ[The literary person, who has published 47 books as part of the 47th Anniversary Celebrations of DC Books, a Kottayam based book publisher is?]
A
ബെന്യാമിൻB
എം.മുകുന്ദൻC
പി.എഫ് മാത്യൂസ്D
വി.മധുസൂദനൻ നായർ7
ഡി.സി.ബുക്സ് ഏർപ്പെടുത്തിയ ഖസാക്കിന്റെ ഇതിഹാസം സുവർണ്ണജൂബിലി നോവൽപുരസ്കാരം 2021 ലഭിച്ചത്[Who won the Khasakkinte Ithihasam Golden Jubilee Novel award of 2021 instituted by DC Books?
A
ബെന്യാമിൻB
എം.മുകുന്ദൻC
പി.എഫ് മാത്യൂസ്D
കിംഗ് ജേൺസൻ8
പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ഏതു ചെറുകഥയാണ് ഡൽഹി സർവകലാശാല ബിരുദ കോഴ്സിന്റെ സിലബസിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത് 2021 ഓഗസ്റ്റിൽ വിവാദമായത്[Which short story of famous author Mahashweta Devi was dropped from the syllabus of Delhi University degree course in August 2021?]
A
ദ്രൌപദിB
മൂർത്തിC
അഗ്നിഗർഭD
ഹാജർ ചുരാഷിർ മാ9
രാജ്യാന്തര നീന്തർ ലീഗ് ചാപ്യൻഷിപ്പായ ISL (ഇന്റർനാഷണൽ സ്വിമ്മിങ് ലീഗ്) - ൽ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരനും മലയാളിയുമായ നീന്തർ താരം[The first Indian and Malayalee swimmer to get a chance at the International Swimming League Championship - ISL ]
A
ശ്രീഹരി നടരാജ്B
സജൻ പ്രകാശ്C
സബാസ്റ്റ്യൻ സേവ്യർD
സന്തീപ് സേജ്വാൾ10
പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടം കൈവരിച്ചത്[Who became the first Indian woman to win gold in the Paralympics?]
A
ഭാവിനി പട്ടേൽB
അവനി ലേഖരC
റുബീനാ ഫ്രാൻസിസ്D
പ്രാച്ചി യാദവ്10
2020 ടോക്കിയോ പാരാലിമ്പിക്സിന്റെ ഫൈനലിൽ മൂന്ന് തവണ ലോക റെക്കോർഡ് ഭേദിച്ച ഇന്ത്യയ്ക്കുവേണ്ടി ജാവലിൻ ത്രോയിൽ സ്വർണം നേടിയ താരം[Who broke the world record three times in the final of the 2020 Tokyo Paralympics and won gold in the Javelin Throw for India?]
A
ദേവേന്ദ്ര ജജാരിയB
നവദീപ് സിംഗ്C
സുമിത് ആന്റിൽD
സുന്ദർ സിംഗ് ഗർജാർകണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments