ദക്ഷിണേന്ത്യയിലെ കായിക ഇനമായ കബടി, ഏഴ് പേർ വീതം രണ്ട് ടീമുകൾ തമ്മിലുള്ള കളിയാണ്.
തമിഴിലെ കൈ, പിടി എന്നീ വാക്യങ്ങൾ ലോപിച്ചാണ് കബടി എന്നീ പദം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഏഷ്യൻ ഗയിംസ്, ലോക കബടി ചാമ്പ്യൻലീഗം, പ്രോ കബടി ലീഗ് തുടങ്ങിയ കബടിക്ക് കൂടുതൽ ജനപ്രീതി കൈവരിക്കാൻ സഹായിച്ചു
ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളുടെ ദേശീയ കായിക വിനോദമാണ് കബടി
ഇന്ത്യയിലെ പഞ്ചാബ്, തമിഴ്നാട്, ആന്ത്രാപ്രദേശ് തുടങ്ങീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക കായിക ഇനവും കബടിയാണ്
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ കായിക വിനോദമാണ് ഹോക്കി
ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങീ രാജ്യങ്ങളുടെ ദേശീയ കായിക വിനോദമാണ് ക്രിക്കറ്റ്
അമ്പെയ്ത്ത് എന്നത് ഭൂട്ടാന്റെ ദേശീയ കായിക വിനോദമാണ്
0 Comments