301
നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ
302
അർജന്റീനയുടെ തലസ്ഥാനം
303
ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിന് വേദിയായത്
304
പിറവി എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ
305
ഗളിവറുടെ സഞ്ചാരകഥകൾ രചിച്ചത്
306
ഉമ്മാച്ചു രചിച്ചത്
307
ഭൂട്ടാന്റെ തലസ്ഥാനം
308
ഓസ്ട്രിയയുടെ തലസ്ഥാനം
309
വിളക്കേന്തിയ വനിത എന്നറിയപ്പെട്ടത്
310
സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
311
സൌദി അറേബ്യയുടെ തലസ്ഥാനം
312
ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി
313
പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്
314
1959-ൽ സ്ഥാപിതമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എവിടെയാണ്
315
ഫിലിപ്പൈൻസിന്റെ തലസ്ഥാനം
316
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെയാണ്
317
ഒളിംമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട്
318
അശോകചക്രത്തിലെ ആരക്കാലുകൾ എത്ര
319
കമ്പൂച്ചിയയുടെ ഇപ്പോഴത്തെ പേര്
320
മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാത്ത മതം കുരുടനും - ആരുടേതാണ് ഈ വാക്കുകൾ
321
ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം
322
സർഗാസോ കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ്
323
ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു
324
ഇന്ത്യൻ ബഡിജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്
325
ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി അരംഭിച്ചത്
കാർഷിക കടം
326
മദർ തെരേസ ജനിച്ച രാജ്യം
327
മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ്
328
കൂടൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്
329
കായിക പരിശീലകർക്കുള്ള ദേശീയ അവാർഡ്
330
ആദ്യത്തെ വേദം
331
ഋതുസംഹാരം രചിച്ചത്
332
ജൈനമത സ്ഥാപകൻ
333
അശോക ചക്രവർത്തിയുടെ തലസ്ഥാനം
334
മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം
335
ഇന്ത്യൻ യൂണിയന്റെ ഏറ്റവും തെക്കേയറ്റം
336
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം
337
കുവൈറ്റിലെ നാണയം
338
ജാനകീഹരണം രചിച്ചതാര്
339
സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം
340
ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം
341
സുവർണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
342
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്
343
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി
344
വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യംകുറിച്ച യുദ്ധം
345
വഡോദരുടെ പഴയപേര്
346
ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വൻകര
347
ബ്ലാക്ക് ഷർട്ട്സ് (കരിങ്കുപ്പായക്കാർ) എന്ന സംഘടന സ്ഥാപിച്ചതാര്
348
രണ്ടാം അശോകൻ എന്ന് ആരെയാണ് വിശേഷിപ്പിക്കുനന്നത്
349
ബാക്ടീരിയയെ കണ്ടുപിടിച്ചത്
350
പട്ട്, കളിമണ് പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം
0 Comments