201
ക്രെംലിൻ എവിടെയാണ്
202
അസ്വാൻ ഡാം ഏത് രാജ്യത്താണ്
203
ജെറ്റുവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ കമാൻഡർ
204
ബോർലോഗ് അവാർഡ് ഏതു മേഖലയിൽ നൽകുന്നു
205
ഒരു ക്വിന്റൽ എത്ര കിലോഗ്രാം
206
പുകയില വിരുദ്ധദിനം
207
ഫത്തേപൂർ സിക്രി നിർമിച്ച മുഗൾ ചക്രവർത്തി
208
സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി
209
മൂത്രത്തിൽ എത്ര ശതമാനം ഗ്ളൂക്കോസുണ്ട്
210
ഏത് മൂലകം ചേർന്ന ലോഹ സങ്കരമാണ് അമാൽഗം
211
ഖരാവസ്ഥയിൽനിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ
212
ഏതവയവത്തെ ബാധിക്കുന്ന രോഗമാണ ട്രക്കോമ
213
ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം
214
തട്ടേക്കാട് ഏതു നിലയിൽ പ്രസിദ്ധം
215
അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം
216
യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം
217
വിദൂര സൌന്ദര്യത്തിന്റെ നഗരം
218
ഫിജിയുടെ തലസ്ഥാനം
219
ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രന്റെ സംവിധായകൻ
220
ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവർണർ
221
ഘാനയുടെ തലസ്ഥാനം
222
പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചത്
223
രണ്ട് ഇലകളും ഒരു മൊട്ടും എന്ന കൃതി രചിച്ചത്
224
ചൈനയുടെ നാണയം
225
ഇന്ത്യയുടെ ദേശീയമൃഗം
226
ലോകത്തെ ഏറ്റവും ചെറിയ കരബദ്ധ രാജ്യം
227
ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
228
കാനഡയുടെ തലസ്ഥാനം
229
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം
230
ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂർത്തി
231
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം
232
കുദ്രേമുഖ് അയൺ ഓർ പ്രോജക്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം
233
കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്
234
രണ്ടു നഗരങ്ങളുടെ കഥ എന്ന നോവൽ രചിച്ചത്
235
ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർത്ഥം
236
ആസ്പിരിൻ കണ്ടുപിടിച്ചത്
237
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്
238
ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ടത്
239
ഹിറ്റ്ലർ ഹ്യൂറർ (സർവാധികാരി) എന്ന സ്ഥാനപ്പേരു സ്വീകരിച്ച വർഷം
240
അർഥശാസ്ത്രം രചിച്ചത്
241
ഷെർലക്ഹോംസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്
242
ലോകത്തിലെ ഏറ്റവും വലിയ രാജ്യം
243
ലോകത്തെ ഏറ്റവും നീളം കൂടിയ നദി
244
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് സ്ഥിതിചെയ്യുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്
245
വിഢ്ഡികളുടെ ദിനം
246
ബംഗ്ളാദേശിന്റെ തലസ്ഥാനം
247
കോറസോൺ അക്വിനോ ഏത് രാജ്യക്കാരിയാണ്
248
തുർക്കിയുടെ തലസ്ഥാനം
249
സ്പെയിന്റെ തലസ്ഥാനം
250
സാംബിയയുടെ തലസ്ഥാനം
0 Comments