101
ആറ്റത്തിലെ ഋണ (നെഗറ്റീവ്) ചാർജുള്ള കണം
102
മനുഷ്യശരീരത്തിന്റെ ഊഷ്മാവ്
103
റഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന വാതകം
104
ഇന്ത്യം അണുപരീക്ഷണ നടത്തുന്ന സ്ഥലം
105
ഫോർവേഡ് ബ്ളോക്ക് രൂപവൽക്കരിച്ചത്
106
മലയാളഭാഷയുടെ പിതാവ്
107
ക്യൂബ കണ്ടെത്തിയത്
108
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടത്
109
വിവേകാനന്ദ മെമ്മോറിയൽ എവിടെയാണ്
110
വിശ്വചരിത്രാവലോകനം രചിച്ചത്
111
ഗ്രാമഫോൺ കണ്ടുപിടിച്ചത്
112
മലേറിയ പരാദജീവിയെ കണ്ടെത്തിയത്
113
ഏറ്റവും തിളക്കമുള്ള ഗ്രഹം
114
അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം
115
ഇന്ത്യയുമായി നാവികമാർഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യം
116
പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ
117
സിംല കരാറിൽ ഒപ്പുവെച്ചത്
118
മധ്യപ്രദേശിന്റെ തലസ്ഥാനം
119
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി
120
ശിലാക്ഷേത്രങ്ങൾക്കു പ്രസിദ്ധമായ തമിഴ് നാട്ടിലെ തീരപട്ടണം
121
ഇന്ത്യക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം
122
ആദംസ് ബ്രിട്ട്ജ് ഏതൊക്കെ രാജ്യങ്ങൾക്കിടയിൽ
123
ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്
124
ഇന്ത്യയിൽ സായുധസേനകളുടെ സർവ സൈന്യാധിപൻ ആരാണ്
125
രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം
126
ജ്ഞാനപീഠത്തിനർഹയായ ആദ്യ വനിത
127
ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രം
128
ഗണദേവത രചിച്ചത്
129
ഡാർജിലിംഗ് ഏത് സംസ്ഥാനത്താണ്
130
ഗുൽമാർഗ് സുഖവാസകേന്ദ്രം ഏതു പ്രദേശത്താണ്
131
റിവോൾവർ കണ്ടുപിടിച്ചത്
132
ആൺവർഗം പ്രസവിക്കുന്ന ജീവി
133
കേന്ദ്ര കിഴങ്ങുവിള ഗവേഷൺകേന്ദ്രം എവിടെയാണ്
134
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം
135
ഇന്ത്യൻ പാർലമെന്റിന് എത്ര സഭകളുണ്ട്
136
മൂന്നു തവണ ഉർവശി അവാർഡ് നേടിയത്
137
ഇന്ത്യയിൽ ആദ്യമായി ഓസ്കാർ അവാർഡ് നേടിയത്
138
മാർത്താണ്ഡവർമ എന്ന നോവലെഴുതിയത്
139
ഫക്രുദ്ദീൻ അലി അഹമ്മദ് അന്തരിച്ച വർഷം
140
സാഹിത്യമഞ്ജരിയുടെ കർത്താവ്
141
ഇന്ത്യ റിപ്പബ്ലിക്കായ വർഷം
142
ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ
143
മലമ്പനിക്ക് കാരണമായ കൊതുകുവർഗം
144
പുകയിലയിൽ കാണുന്ന പ്രധാന വിഷവസ്തു
145
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി
146
ഇന്ത്യയിലെ നൂറുരൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെതാണ്
147
ഇംഗ്ളീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരൻ
148
ടൈ ബ്രേക്കർ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
149
ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം
150
ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെയാണ്