401
സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി

ശ്രീനാരായണ ഗുരു
402
ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം

ജൂലൈ-4
403
കാലുകൊണ്ട് രുചിയറിയുന്ന ജീവി

ചിത്രശലഭം
404
കാളിന്ദി എന്ന് പുരാണങ്ങളിൽ അറയപ്പെടുന്ന നദി

യമുന
405
ശാസ്ത്രീയമായി മുയൽ വളർത്തുന്ന രീതിക്കു പറയുന്ന പേര്

കൂണികൾച്ചർ
406
ലോക്സഭ ആദ്യമായി സമ്മേളിച്ചത്

1952 മെയ് 13
407
കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്തിന്റെ രൂപാന്തരണമാണ്

രോമം
408
കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്നത്

പൂനെ
409
ശിവജിയുടെ വാൾ

ഭവാനി
410
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി

എൽ.കെ.അദ്വാനി
411
ജെയിംസ് ബോണ്ട് എന്ന കഥാപ്ത്രത്തെ സൃഷ്ടിച്ചത്

ഇയാൻ ഫ്ളെമിങ്
412
പൈറോലുസൈറ്റ് ഏതിന്റെ അയിരാണ്

മാംഗനീസ്
413
ക്ലോണിംഗിലൂടെ പിറന്ന ആദ്യത്തെ എരുമക്കുട്ടി

സാംരൂപ
414
കബ്ബൺ പാർക്ക് എവിടെയാണ്

ബാംഗ്ലൂർ
415
ഏറ്റവും കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്ന ജില്ല

ഇടുക്കി
416
നിയമസഭാംഗം അവതരിപ്പിക്കുന്ന ബിൽ എത്ര വായനയിലൂടെ കടന്നു പോകുന്നു

3
417
പിടിച്ചെടുത്ത രാജ്യം എതിരാളിയോട് മതിപ്പ്തോന്നി തിരികെ നൽകിയ ആക്രമണകാരി

അലക്സാണ്ടർ ചക്രവർത്തി
418
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം

കാനഡ
419
നിയമസഭാ സ്പീക്കർ രാജി സമർപ്പിക്കേണ്ടതാർക്ക്

ഡപ്യൂട്ടി സ്പീക്കർ
420
ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ്

ഇസ്കിലസ്
421
മഞ്ഞപ്പിത്തം പ്രധാനമായും ഏതവയവത്തെയാണ് ബാധിക്കുന്നത്

കരൾ
422
നിഷ്ക്രിയ വാതകങ്ങൾ അഥവാ കുലീന വാതകങ്ങൾ എന്നറിയപ്പെടുന്ന 6 എണ്ണം

ഹീലിയം, നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സിനോൺ, റാഡോൺ
423
മർമ്മം (ന്യൂക്ലിയസ്) കണ്ടുപിടിച്ചത്

റോബർട്ട് ബ്രൌൺ
424
പതിമൂന്നാം നൂറ്റാണ്ടിൽ അസം കീഴടക്കിയ അഹോം വംശജർ ഭരണത്തിനായി നിയോഗിച്ച വൈസ്രോയിമാർ

ഭർക്കൻമാർ
425
നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്

നാഗ്പൂർ
426
ഏത് ഗുപ്തരാജാവിന്റെ സദസ്സിനെയാണ് നവരത്നങ്ങൾ അലങ്കരിച്ചിരുന്നത്

ചന്ദ്രഗുപ്തൻ രണ്ടാമൻ
427
നാഷണൽ പോലീസ് അക്കാദമി എവിടെയാണ്

ഹൈദരാബാദ്
428
ഏത് സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത്

സോഡിയം തയോസൽഫേറ്റ്
429
ഏത് സംസ്ഥാനത്തിലെ സമ്പദ് വ്യവസ്ഥയാണ് മണിയോർഡർ സമ്മദ് വ്യവസ്ഥ എന്നറിയപ്പെടുന്നത്

ഉത്തരാഖണ്ഡ്
430
ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയത്

മുഹമ്മദ് ഗോറി
431
കേരള നിയനസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത് വ്യക്തി

റോസമ്മാ പുന്നൂസ്
432
പാപികളുടെ നഗരം എന്നറിയപ്പെടുന്നത്

ബാങ്കോക്ക്
433
പല്ലവൻമാരുടെ തലസ്ഥാനമായിരുന്നതും പട്ടുവ്യവസായത്തിനു പേരു കേട്ടതുമായ നഗരം

കാഞ്ചീപുരം
434
ആദ്യ ടെലിവിഷൻ സംപ്രേക്ഷണം ചെയ്തത്

ബി.ബി.സി
435
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം

തിരുവനന്തപുരം
436
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞത്

അരുണാചൽ പ്രദേശ്
437
ഏത് സ്ഥാപനത്തിൽ നിന്നാണ് ഗാന്ധിജി നിയമബിരുദം നേടിയത്

ലണ്ടനിലെ ഇന്നർ ടെമ്പിൾ
438
പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന പിഗ്മെന്റുകൾ

ബിലിറൂബിൻ, ബിലിവെർഡിൻ
439
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി

സർദാർ പട്ടേൽ
440
നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരൻ നിയമത്തെയും എന്നു പറഞ്ഞത്

ഒളിവർഗോൾഡ് സ്മിത്ത്
441
ഏത് ദൈവത്തെയാണ് നായനാർമാർ ആരാധിക്കുന്നത്

ശിവൻ
442
നാഷണൽ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്

ഡൽഹി
443
ഭാരത്തിൽ രണ്ടാം സ്ഥാനമുള്ള പക്ഷി

കാസോവരി
444
ഭാരതരത്നവും ഓണററി ഓസ്കാറും നേടിയ ആദ്യ വ്യക്തി

സത്യജിത് റേ
445
ഏറ്റവും വലിയ വായ് ഉള്ള സസ്തനം

ഹിപ്പോപൊട്ടാമസ്
446
തെക്ക് കോവളം മുതൽ വടക്ക് കാസർകോട് വരെ അറബിക്കടലിന് സമാന്തരമായി നീളുന്ന പ്രധാന ജലപാത

വെസ്റ്റ് കോസ്റ്റ് കനാൽ
447
പതാകകളെക്കുറിച്ചുള്ള പഠനം

വെക്സില്ലോളജി
448
ട്രാവൻകൂർ സിമന്റ്സ് എവിടെയാണ്

നാട്ടകം
449
പാബ്ളോ നെരൂദ ജനിച്ച രാജ്യം

ചിലി
450
പമ്പയുടെ ഉദ്ഭവസ്ഥാനം

പുളിച്ചിമല