76
ക്രിസ്തുമതം സ്വീകരിക്കുകയും സി.കെ.ജോൺ എന്ന് പേരുമാറ്റുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്A
കുമാരഗുരുദേവൻB
കെ.പി.വള്ളോൻC
കൃഷ്ണാദിയാശാൻD
പി.സി.ചാഞ്ചൻ77
കുമാരനാശാന്റെ അന്ത്യ വിശ്രമം എവിടെയാണ്A
കായിക്കരB
തോന്നയ്ക്കൽC
പല്ലനD
പേട്ട78
ബാലപ്രബോധിനി സംസ്കൃത പാഠശാല സ്ഥാപിച്ചത്A
വാഗ്ഭടാനന്ദൻB
ചാവറയച്ചൻC
കുമാരനാശാൻD
സി.കൃഷ്ണൻ79
കുമാരനാശാന്റെ ഏത് രചനയിലെ വരികളാണ് പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകംA
ദുരവസ്ഥB
ലീലC
നളിനിD
ഒരു ഉദ്ബോധനം80
മന്നത്ത് പദമനാഭൻ ഏത് വർഷമാണ് നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായത്A
1914B
1915C
1945D
1949 81
താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ സത്യാഗ്രഹികളിൽ ഉൾപ്പെടാത്തത്A
കുഞ്ഞാപ്പിB
പി.കൃഷ്ണപിള്ളC
ബാഹുലേയൻD
ഗോവിന്ദപ്പണിക്കർ82
'ബന്ധനത്തിൽനിന്ന്' എന്ന പുസ്തകം രചിച്ചതാര്A
കെ.കേളപ്പൻB
പണ്ഡിറ്റ് കറുപ്പൻC
കെ.പി.കേശവമേനോൻD
കുമാരനാശാൻ83
താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചത്A
ഇ.എം.എസ്B
എ.കെ.ഗോപാലൻC
പി.കൃഷ്ണപിള്ളD
സി.കേശവൻ84
എവിടെനിന്നാണ് യുക്തിവാദിയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്A
തിരുവനന്തപുരംB
എറണാകുളംC
തലശ്ശേരിD
കോഴിക്കോട്85
വിചിത്രവിജയം എന്ന നാടകം രചിച്ചതാര്A
ശ്രീനാരായണഗുരുB
പണ്ഡിറ്റ് കറുപ്പൻC
വാഗ്ഭടാനന്ദൻD
കുമാരനാശാൻ86
അക്കാമ്മ ചെറിയാൻ ജനിച്ച സ്ഥലംA
പേട്ടB
കാഞ്ഞിരപ്പള്ളിC
കവടിയാർD
വെള്ളയമ്പലം87
'കുടി അരശ്' എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്A
തൈക്കാട് അയ്യB
അയ്യാ വൈകുണ്ഠ സ്വാമികൾC
ഇ.വി.രാമസ്വാമി നായ്ക്കർD
കൃഷ്ണസ്വാമി അയ്യർ88
ഏത് വർഷമാണ് മന്നത്ത് പദമനാഭൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത്A
1947B
1948C
1949D
195089
കുണ്ടറ വിളംബരം നടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്A
ധർമരാജാവ്B
ബാലരാമവർമC
മാർത്താണ്ഡവർമD
സ്വാതി തിരുനാൾ90
ക്ഷേത്രപ്രവേശനത്തെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തിരുവിതാംകൂർ ഭരണകൂടം 1932-ൽ നിയോഗിച്ച എട്ടംഗസമിതിയുടെ തലവനായിരുന്നത്A
ഉള്ളൂർ എസ് പരമേശ്വരയ്യർB
വി.എസ്.സുബ്രമണ്യയ്യർC
നമ്പി നീലകണ്ഠശർമD
മഹാദേവയ്യർ91
മലബാർ കലാപം എന്ന പുസ്തകം രചിച്ചത്A
കെ.കേളപ്പൻB
കെ.കെ.എൻ.കുറുപ്പ്C
കെ.പി.കേശവമേനോൻD
കെ.മാധവൻ നായർ92
ചട്ടമ്പി സ്വാമികൾക്കായി പന്മനയിൽ ആശ്രമം നിർമിച്ചതാര്A
ബോധേശ്വരൻB
കുമ്പളത്ത് ശങ്കുപ്പിള്ളC
നീലകണ്ഠതീർഥപാദർD
കൊല്ലൂർ കൃഷ്ണപിള്ള93
'ആനന്ദകല്പദ്രുമത്തിന്റെ' കർത്താവാര്A
ബ്രഹ്മാനന്ദശിവയോഗിB
കുമാരനാശാൻC
ശ്രീനാരായണഗുരുD
ചട്ടമ്പി സ്വാമികൾ94
പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം എന്ന് 1917-ൽ പ്രഖ്യാപിക്കുന്നതിന് ശ്രീനാരായണഗുരുവിനെ പ്രേരിതനാക്കിയ സാമൂഹിക പരിഷ്കർത്താവ്A
കുമാരനാശാൻB
കെ.അയ്യപ്പൻC
വാഗ്ഭടാനന്ദൻD
ചട്ടമ്പി സ്വാമികൾ95
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ 'സൈഫുൽ ബത്താർ' എന്ന കൃതി അറബിഭാഷയിൽ രചിച്ചത്A
മക്തി തങ്ങൾB
മമ്പുറം തങ്ങൾC
ആലി മുസലിയാർD
വക്കം മൌലവി96
താഴെക്കൊടുത്തിരിക്കുന്നവയിൽ വാഗ്ഭടാനന്ദനുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത്A
അഭിനവകേരളംB
ആത്മവിദ്യാകാഹളംC
യജമാനൻD
വേലക്കാരൻ97
1921-ലെ മാപ്പിള കലാപകാലത്തെ മലബാർ കലക്ടർ ആരായിരുന്നുA
ഇ.ഫ്.തോമസ്B
എച്ച്.വി.കൊനോലിC
എ.ആർ.നാപ്പ്D
വില്യം മക് ലിയോഡ്98
സമുദായ-മത നവീകരണത്തിനെ ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിച്ച കേരളത്തിലെ നവോത്ഥാന നായകനാര് A
അയ്യങ്കാളി B
പണ്ഡിറ്റ് കറുപ്പൻC
വാഗ്ഭടാനന്ദൻD
വക്കം മൌലവി99
താഴെക്കൊടുത്തിരിക്കുന്നവയിൽ 1946-ൽ നടന്നത് അല്ലാത്ത സംഭവംA
പുന്നപ്ര-വയലാർB
കരിവെള്ളൂർ സമരംC
കുട്ടംകുളം സമരംD
കടയ്ക്കൽ പ്രക്ഷോഭം100
അയ്യങ്കാളിയും മഹാത്മാഗാന്ധിയും കണ്ടുമുട്ടിയ സ്ഥലംA
വെങ്ങാനൂർB
വർക്കലC
വിഴിഞ്ഞംD
ബാലരാമപുരം
0 Comments