26
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ[എ] കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
[ബി] രാമകൃഷ്ണപിള്ള
[സി] വക്കം അബ്ധുൾ ഖാദർ മൌലവി
[ഡി] സി.പി.ഗോവിന്ദപിള്ള
27
ശ്രീനാരായണഗുരു ശിവഗിരിമഠം സ്ഥാപിച്ച വർഷം[എ] 1902
[ബി] 1912
[സി] 1908
[ഡി] 1904
28
'സർവ്വവിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ട നവോത്ഥാന നായകൻ[എ] ചട്ടമ്പിസ്വാമികൾ
[ബി] ആഗമാനന്ദസ്വാമി
[സി] ബ്രഹ്മാനന്ദ ശിവയോഗി
[ഡി] ആനന്ദതീർത്ഥൻ
29
ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്[എ] വെങ്ങാനൂർ
[ബി] ശിവഗിരി
[സി] പന്മന
[ഡി] മാന്നാനം
30
'ജാതിഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന്' എന്ന് പ്രസ്താവിച്ചത്[എ] ശ്രീനാരായണഗുരു
[ബി] വൈകുണ്ഠസ്വാമികൾ
[സി] തൈക്കാട് അയ്യ
[ഡി] ബ്രഹ്മാനന്ദ ശിവയോഗി
31
'സുബ്ബരായൻ' എന്നത് ആരുടെ യഥാർത്ഥ നാമമാണ്[എ] അയ്യങ്കാളി
[ബി] വാഗ്ഭടാനന്ദൻ
[സി] പണ്ഡിറ്റ് കറുപ്പൻ
[ഡി] തൈക്കാട് അയ്യ
32
ചട്ടമ്പിസ്വാമിയെ ആദരിച്ച് ശ്രീനാരായണഗുരു രചിച്ച കൃതി ഏത്[എ] നവമഞ്ജരി
[ബി] ജാതിമീമാംസ
[സി] ദൈവദശകം
[ഡി] ശിവശതകം
33
സാധുജന പരിപാലനസംഘം സ്ഥാപിച്ചതാര്[എ] അയ്യങ്കാളി
[ബി] തൈക്കാട് അയ്യ
[സി] സഹോദരൻ അയ്യപ്പൻ
[ഡി] അയ്യാ വൈകുണ്ഠസ്വാമികൾ
34
ചട്ടമ്പിസ്വാമി 'ഷൺമുഖദാസൻ' എന്നുവിളിച്ച സാമൂഹ്യ പരിഷ്കർത്താവ്[എ] ശ്രീനാരായണഗുരു
[ബി] വൈകുണ്ഠസ്വാമികൾ
[സി] തൈക്കാട് അയ്യ
[ഡി] അയ്യങ്കാളി
35
'സൂപ്രണ്ട് അയ്യ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആരാണ്[എ] തൈക്കാട് അയ്യ
[ബി] അയ്യങ്കാളി
[സി] സഹോദരൻ അയ്യപ്പൻ
[ഡി] അയ്യാ വൈകുണ്ഠസ്വാമികൾ
36
അയ്യങ്കാളി സ്മാരകം (ചിത്രകൂടം) സ്ഥിതിചെയ്യുന്നത്[എ] പന്മന
[ബി] തോന്നയ്ക്കൽ
[സി] ശിവഗിരി
[ഡി] വേങ്ങാനൂർ
37
പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി വെങ്ങാനൂർ മുതൽ കവടിയാർകൊട്ടാരം വരെ വില്ലുവണ്ടി സമരം നടത്തിയത്[എ] ശ്രീനാരായണഗുരു
[ബി] തൈക്കാട് ആയ്യ
[സി] അയ്യങ്കാളി
[ഡി] അയ്യാ വൈകുണ്ഠസ്വാമികൾ
38
'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്റെ കർത്താവ്[എ] എൻ കൃഷ്ണപിള്ള
[ബി] എൻ.എൻ.പിള്ള
[സി] വി.ടി.ഭട്ടതിരിപ്പാട്
[ഡി] ഇ.വി.കൃഷ്ണപിള്ള
39
'കേരളത്തിലെ മദൻമോഹൻ മാളവ്യ' എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചതാര്[എ] സർദാർ കെ.എം.പണിക്കർ
[ബി] കെ.കേളപ്പൻ
[സി] സഹോദരൻ അയ്യപ്പൻ
[ഡി] ബ്രഹ്മാനന്ദ ശിവയോഗി
40
ആരുടെ മുന്നിലാണ് രണ്ടാം ഈഴവ മെമ്മോറിയൽ (1900) സമർപ്പിക്കപ്പെട്ടത്[എ] ശ്രീമൂലം തിരുരനാൾ
[ബി] കഴ്സൺ പ്രഭു
[സി] ഇർവിൻ പ്രഭു
[ഡി] ആയില്യം തിരുനാൾ
41
അൽ ഇസ്ലാം, ദീപിക എന്നീ മാസികകൾ ആരംഭിച്ചത്[എ] ഖാൻ അബ്ധുൾ ഗാഫർഖാൻ
[ബി] മുഹമ്മദലി ജിന്ന
[സി] ഷൌക്കത്ത് അലി
[ഡി] വക്കം അബ്ധുൾഖാദർ മൌലവി
42
'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന സന്ദേശം നൽകിയത്[എ] ശ്രീനാരായണഗുരു
[ബി] സഹോദരൻ അയ്യപ്പൻ
[സി] വൈകുണ്ഠസ്വാമികൾ
[ഡി] ആനന്ദതീർത്ഥൻ
43
'പ്രീതിഭോജനം' നടത്തിയ നവോത്ഥാന നായകൻ[എ] വാഗ്ഭടാനന്ദൻ
[ബി] പാമ്പാടി ജോൺ ജോസഫ്
[സി] എം.സി.ജോസഫ്
[ഡി] ബ്രഹ്മാനന്ദ ശിവയോഗി
44
അരയ സമാജം സ്ഥാപിച്ചതാര്[എ] പണ്ഡിറ്റ് കറുപ്പൻ
[ബി] അയ്യങ്കാളി
[സി] ഡോ.പൽപ്പു
[ഡി] തൈക്കാട് അയ്യ
45
കണ്ണൂരിൽനിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ച നേതാവ്[എ] വി.ടി.ഭട്ടതിരിപ്പാട്
[ബി] മന്നത്തു പത്മനാഭൻ
[സി] എ.കെ.ഗോപാലൻ
[ഡി] അയ്യത്താൻ ഗോപാലൻ
46
'പ്രത്യക്ഷ രക്ഷാ ദൈവസഭ' സ്ഥാപിച്ചതാര്[എ] കുര്യാക്കോസ് ഏലിയാസ് ചാവറ
[ബി] പൊയ്കയിൽ യോഹന്നാൻ
[സി] പാമ്പാടി ജോൺ ജോസഫ്
[ഡി] സി.വി.കുഞ്ഞിരാമൻ
47
പെരിനാട്ടു ലഹള എന്നറിയപ്പെട്ട കല്ലുമാല സമരം നയിച്ചത്[എ] അയ്യങ്കാളി
[ബി] വൈകുണ്ഠസ്വാമികൾ
[സി] തൈക്കാട് അയ്യ
[ഡി] പണ്ഡിറ്റ് കറുപ്പൻ
48
'വേദാധികാര നിരൂപണം' എന്ന കൃതിയുടെ കർത്താവ്[എ] വാഗ്ഭടാനന്ദൻ
[ബി] ചട്ടമ്പിസ്വാമി
[സി] ആനന്ദതീർത്ഥൻ
[ഡി] ആഗമാനന്ദസ്വാമി
49
'മാനവസേവയാണ് ഈശ്വരസേവ' എന്ന മുദ്രാവാക്യം മുഴക്കിയത്[എ] ആഗമാനന്ദസ്വാമി
[ബി] വാഗ്ഭടാനന്ദൻ
[സി] ആനന്ദതീർത്ഥൻ
[ഡി] ബ്രഹ്മാനന്ദ ശിവയോഗി
50
നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്[എ] മന്നത്തു പത്മനാഭൻ
[ബി] പരമുപിള്ള
[സി] പനങ്ങോട് കേശവപണിക്കർ
[ഡി] കെ.കേളപ്പൻ
0 Comments