1
സംസ്ഥാന ഗവർണറെക്കുറിച്ച പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

     
A
  153
     
B
  163
     
C
  173
     
D
  183


ഉത്തരം :: [A] 153
2
സംഘടനകൾ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യൻ പൌരന്റെ അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്

     
A
  അനുച്ഛേദം-19 (സി)
     
B
  അനുച്ഛേദം-19 (ഡി)
     
C
  അനുച്ഛേദം-19 (ബി)
     
D
  അനുച്ഛേദം-19 (എ)


ഉത്തരം :: [A] അനുച്ഛേദം - 19 (സി)
3
പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം

     
A
  പഞ്ചായത്ത് സമിതി
     
B
  ഗ്രാമസഭ
     
C
  നഗരസഭ
     
D
  ജില്ലാ കൌൺസിൽ


ഉത്തരം :: [B] ഗ്രാമസഭ
4
കേന്ദ്ര ഭരണപ്രദേശങ്ങളിൽ ലഫ്റ്റനന്റ് ഗവർണറെ നിയമിക്കുന്നതാര്

     
A
  ഗവർണർ
     
B
  പ്രസിഡന്റ്
     
C
  പ്രധാനമന്ത്രി
     
D
  ലഫ്. ഗവർണർ


ഉത്തരം :: [B] പ്രസിഡന്റ്
5
ഭരണഘടനയുടെ 44-ാം ഭേദഗതി മുഖേന ഇന്റേണൽ ഡിസ്റ്റർബൻസ് എന്ന വാക്കിന് പകരമായി ചേർത്ത പദം

     
A
  ആംഡ് റെബല്യൻ
     
B
  ഇന്റഗ്രിറ്റി ഓഫ് നേഷൻ
     
C
  സെക്കുലർ
     
D
  സോഷ്യലിസ്റ്റ്


ഉത്തരം :: [A] ആംഡ് റെബല്യൻ
6
ആദ്യത്തെ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി

     
A
  ഡോ.രാജേന്ദ്രപ്രസാദ്
     
B
  ഡോ.രാധാകൃഷ്ണൻ
     
C
  സക്കീർ ഹുസൈൻ
     
D
  വി.വി.ഗിരി


ഉത്തരം :: [C] സക്കീർ ഹുസൈൻ
7
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ എത്ര സമയത്തിനുള്ളിൽ പാർലമെന്റ് അംഗീകരിക്കണം

     
A
  ആറ് മാസം
     
B
  മൂന്ന് മാസം
     
C
  രണ്ട് മാസം
     
D
  ഒരു മാസം


ഉത്തരം :: [C] രണ്ട് മാസം
8
നോട്ട (നൺ ഓഫ് ദ എബോവ്) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ

     
A
  14
     
B
  15
     
C
  16
     
D
  17


ഉത്തരം :: [A] 14
9
നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ്, നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് എന്നിങ്ങനെ വിഭജിച്ച ഭരണഘടനാ ഭേദഗതി

     
A
  89
     
B
  90
     
C
  91
     
D
  92


ഉത്തരം :: [A] 89
10
അരുണാചൽ പ്രദേശിന് സംസ്ഥാന പദവി നൽകിയ ഭരണഘടനാ ഭേദഗതി

     
A
  55
     
B
  56
     
C
  57
     
D
  58


ഉത്തരം :: [A] 55
11
യു.പി.എസ്.സി ആസ്ഥാനം

     
A
  ധോൽപ്പൂർ ഹൌസ്
     
B
  ബറോഡ ഹൌസ്
     
C
  നിർവചൻ സദൻ
     
D
  സിജിഒ കോംപ്ലക്സ്


ഉത്തരം :: [A] ധോൽപ്പൂർ ഹൌസ്
12
ബൽവന്ത് റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷൻ

     
A
  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
     
B
  ജില്ലാ കലക്ടർ
     
C
  ബി.ഡി.ഒ
     
D
  പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ


ഉത്തരം :: [B] ജില്ലാ കളക്ടർ
13
ജി.എസ്.ടി യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി

     
A
  101
     
B
  102
     
C
  103
     
D
  104


ഉത്തരം :: [A] 101
14
സംസ്ഥാന നിയമസഭകളിൽ ആംഗ്ലോ-ഇന്ത്യൻ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

     
A
  330
     
B
  331
     
C
  332
     
D
  333


ഉത്തരം :: [D] 333
15
ഏത് അനുച്ഛേദം പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ നിയമിക്കുന്നത്

     
A
  164
     
B
  165
     
C
  166
     
D
  163


ഉത്തരം :: [A] 164
16
ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവയ്ക്ക് സംസ്ഥാന പദവി നൽകിയ ഭരണഘടനാ ഭേദഗതി

     
A
  83
     
B
  84
     
C
  85
     
D
  87


ഉത്തരം :: [B] 84
17
ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമാണ് എന്ന് കോടതി വിധിച്ചത്

     
A
  മനേക ഗാന്ധി കേസ്
     
B
  ബെറുബാറി കേസ്
     
C
  കേശവാനന്ദ ഭാരതി കേസ്
     
D
  ഇന്ദിരാ സാഹ്നി കേസ്


ഉത്തരം :: [C] കേശവാനന്ദ ഭാരതി കേസ്
18
പട്ടികജാതി പട്ടികവർഗക്കാർക്ക് ലോക്സഭയിൽ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

     
A
  330
     
B
  331
     
C
  332
     
D
  333


ഉത്തരം :: [A] 330
19
രണ്ടാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ

     
A
  ജോൺ മത്തായി
     
B
  കെ.സന്താനം
     
C
  വി.പി.മേനോൻ
     
D
  ഇവരാരുമല്ല


ഉത്തരം :: [B] കെ.സന്താനം
20
ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണറായിരുന്നത്

     
A
  വി.എസ്.രമാദേവി
     
B
  സുകുമാർ സെൻ
     
C
  കെ.വി.കെ.സുന്ദരം
     
D
  ടി.എൻ.ശേഷൻ


ഉത്തരം :: [C] കെ.വി.കെ.സുന്ദരം
21
ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

     
A
  ബൽവന്ത് റായ് മേത്ത
     
B
  അശോക് മേത്ത
     
C
  ജി.വി.കെ.റാവു
     
D
  രാജാ ചെല്ലയ്യ


ഉത്തരം :: [A] ബൽവന്ത് റായ് മേത്ത
22
ലോകായുക്ത രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്

     
A
  ഗവർണർ
     
B
  രാഷ്ട്രപതി
     
C
  പ്രധാനമന്ത്രി
     
D
  നിയമമന്ത്രി


ഉത്തരം :: [A] ഗവർണർ
23
രണ്ടാമത്തെയും മൂന്നാമത്തെയും അടിയന്തരാവസ്ഥകൾ പിൻവലിച്ച ആക്ടിങ് രാഷ്ട്രപതി

     
A
  വി.വി.ഗിരി
     
B
  ബി.ഡി.ജട്ടി
     
C
  ഹിദായത്തുള്ള
     
D
  സക്കീർ ഹുസൈൻ


ഉത്തരം :: [B] ബി.ഡി.ജട്ടി
24
രാജ്യത്തെവിടെയും സ്ഥിരതാമസമാക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്

     
A
  അനുച്ഛേദം-19 (1) (ബി)
     
B
  അനുച്ഛേദം-19 (1) (സി)
     
C
  അനുച്ഛേദം-19 (1) (ഡി)
     
D
  അനുച്ഛേദം-19 (1) (ഇ)


ഉത്തരം :: [D] അനുച്ഛേദം - 19 (1) (ഇ)
25
ഇന്ത്യക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

     
A
  50
     
B
  51
     
C
  52
     
D
  53


ഉത്തരം :: [C] 52