ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 31, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ 3,5,8 ക്ലാസുകളിൽ പഠനം നിലവാരം വിലയിരുത്താനായി നടപ്പിൽ വരുത്തുന്ന പുതിയ മൂല്യ നിർണയ സംവിധാനം
A
സരൾB
സഫൽC
വിദ്യാപ്രവേശ്D
വിജ്ഞാൻ2
WhatsApp ന് ബദലായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ മേസേജിങ് ആപ്ലിക്കേഷൻ
A
മെസഞ്ചർB
സന്ദേശ്C
കൂ D
ടെലിഗ്രാം3
Twitter ന് ബദലായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ
A
മെസഞ്ചർB
സന്ദേശ്C
കൂ D
ടെലിഗ്രാം4
യാത്രാസൌകര്യം കുറവായ ഉൾപ്രദേശങ്ങളിലേക്ക് സർവ്വീസ് നടത്താൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന പുതിയ പദ്ധതി
A
ആനവണ്ടിB
നാട്ടുവണ്ടിC
ഗ്രാമവണ്ടിD
പ്രദേശികവണ്ടി5
ഒളിംപിക് മെഡൽ സ്വന്തമാക്കുന്ന ഏറ്റവും ജനസംഖ്യകുറഞ്ഞ രാജ്യം എന്ന ഖ്യാതി ലഭിച്ചത്
A
എറിത്രിയB
സാൻ മറീനോC
ഈശ്വതിനിD
ഗയാന6
"മൂതാർ കുന്നിലെ മൂസല്ലകൾ" എന്ന നോവൽ എഴുതിയത്
A
എം.മുകുന്ദൻB
യാസർ അറഫാത്ത്C
നൂറനാട് ഫനീഫ്D
ഡോ.ജോർജ് ഓണക്കൂർ7
MILMA (മിൽമ) 2021 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത്
A
കെ.എസ്.മണിB
ആർ.എസ്.മണിC
എം.എം.മണിD
കെ.കെ.മണി8
'സിക്ക' വൈറസ് മനുഷ്യരിൽ ആദ്യം സ്ഥിരീകരിച്ച രാജ്യം
A
ഇന്ത്യB
ഉഗാണ്ടC
നൈജീരിയD
ചൈന9
അന്താരാഷ്ട്ര ജനസംഖ്യാദിനമായി ആചരിക്കുന്ന ദിവസം
A
ജൂലൈ 01B
ജൂലൈ 11C
ജൂലൈ 21D
ജൂലൈ 3110
2021-ലെ ഷൂട്ടിങ് ലോകകപ്പിൽ (2021 ISSF World Cup) സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യൻ താരം
A
റാഹി സർണോബാത്ത്B
ഐശ്വരി പ്രതാപ് സിംഗ് തോമർC
അഭിഷേക് വർമ്മD
ചിങ്കി യാദവ്കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 31/07/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments