ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 29, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
കർണാടക മുഖ്യമന്ത്രിയായി 2021 ജൂലൈയിൽ പുതിയതായി ചുമതലയേറ്റത്
A
ബി.എസ്.യെഡൂരപ്പB
ബസവരാജ് ബൊമ്മC
സി.പി.യോഗേശ്വർD
ആർ.ശങ്കർ2
രാജ്യാന്തര കടുവ ദിനമായി ആചരിക്കുന്ന ദിവസം
A
ജൂലൈ 26B
ജൂലൈ 27C
ജൂലൈ 28D
ജൂലൈ 293
2021 ജൂലൈയിൽ UNESCO യുടെ ലോക പൈതൃത പട്ടികയിൽ ഇടം പിടിച്ച "ധോലവീര" ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്.
A
ഉത്തർപ്രദേശ്B
പഞ്ചാബ്C
ഗുജറാത്ത്D
മഹാരാഷ്ട്ര4
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാൻഡ്
A
കെൽട്രോണിക്സ്B
കൊക്കോണിക്സ്C
കേരള ലാപ്ടോപ്D
കേരള ഗാഡ്ജറ്റ്5
2021 ജൂലൈയിൽ കേരളത്തിലെ ഏത് സർവ്വകലാശാലയാണ് 'ബെഞ്ചമിൻ ബെയ് ലി' ചെയർ ആരംഭിച്ചത്
A
എം.ജി.സർവ്വകലാശാലB
കേരള സർവ്വകലാശാലC
കാലിക്കട്ട് സർവ്വകലാശാലD
കൊച്ചി സർവ്വകലാശാല6
2021 ജൂലൈയിൽ അന്തരിച്ച വീർഭദ്രസിംഗ് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്
A
ഹിമാചൽപ്രദേശ്B
പശ്ചിമ ബംഗാൾ C
പഞ്ചാബ്D
ഗുജറാത്ത്7
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ "ഡ്രോൺ ഡിഫെൻസ് ഡോം"
A
കാളിB
ഇന്ദ്രജാൽC
തേജസ്D
ത്രിശൂൽ8
ഇന്ത്യയിലെ ആദ്യത്തെ Crytogamic Garden നിലവിൽ വരുന്നത്
A
ജാർഖണ്ഡ്B
ഹിമാചൽ പ്രദേശ്C
ഉത്തരാഘണ്ഡ്D
ജമ്മു കാശ്മീർ9
ഇന്ത്യയിലെ കോവിഡ് രോഗികളിൽ "ബോൺ ഡെത്ത്" എന്ന രോഗം സ്ഥിരീകരിച്ച ആദ്യ സംസ്ഥാനം
A
ഉത്തർപ്രദേശ്B
ഗുജറാത്ത്C
കേരളംD
മഹാരാഷ്ട്ര10
2021 ജൂലൈയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായത്.
A
എസ്. ഹരികിഷോർB
സി.എസ്. ലതC
ഡോ.വി.വേണുD
കെ.സന്തോഷ് കുമാർകണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 29/07/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments