ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 28, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
Edu Tech കമ്പനിയായ ബൈജൂസ് 4470 കോടി രൂപ മുടക്കി 2021 ജൂലൈയിൽ ഏറ്റെടുത്ത സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ബ്രാൻഡായ കമ്പനി
A
ഗ്രേറ്റ് ലേണിംഗ്B
എപിക്C
ആകാശ്D
വൈറ്റ് ഹാറ്റ് ജൂനിയർ2
ഇനങ്ങളുടെ പ്രക്ഷോപത്തെ തുടർന്ന് 2021 ജൂലൈയിൽ പ്രധാനമന്ത്രിയെ പുറത്താക്കുകയും പാർലമെന്റ് പിരിച്ച് വിടുകയും ചെയ്ത ടുണീഷ്യൻ പ്രസിഡന്റ്
A
ഫൌഡ് മെബാസB
ഖൈസ് സഈദ്C
ഹിച്ചെം മെച്ചിച്ചിD
റാച്ചഡ് ഗന്നൗച്ചി3
കേരളത്തിലെ ആദ്യ സമ്പൂർണ്ണ കുടിവെള്ള പദ്ധതി പൂർത്തീകരണ ജില്ലയായി മാറുന്നത്
A
കൊല്ലംB
തിരുവനന്തപുരംC
എറണാകുളംD
മലപ്പുറം4
"ഇന്ത്യ എന്റെ പ്രണയ വിസ്മയം" എന്ന പുസ്തകത്തിന്റെ രചയിതാവ്
A
എ.എൽ.ബാഷാംB
സി.പി. അബുബക്കർC
ഗോപിനാഥ് മുതുകാട്D
കെ.ആർ. മീര5
ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജെൻഡേഴ്സിന് സർക്കാർ ജോലിയിൽ 1% സംവരണം കൊടുത്ത സംസ്ഥാനം
A
ഉത്തർപ്രദേശ്B
മധ്യപ്രദേശ്C
ഗുജറാത്ത്D
കർണാടക6
2021 ജൂലൈയിൽ അന്തരിച്ച കേരളത്തിലെ ആദ്യ ട്രാൻസ്ജെന്റർ റേഡിയോ ജോക്കി
A
ആതിരകുമാരി അലക്സ്B
അശ്വതികുമാരി അലക്സ്C
ആശകുമാരി അലക്സ്D
അനന്യകുമാരി അലക്സ്7
ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ എന്ന ഖ്യാതി ലഭിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ സ്വദേശി
A
പ്രാഗ്നാനന്ദ രമേശ്ബാബുB
ഗുകേഷ് ഡോമ്മരാജുC
അഭിമന്യു മിശ്രD
പരിമാർജൻ നേഗി8
സമ്പൂർണ്ണ വാക്സിനേഷൻ പ്രവർത്തനമാരംഭിച്ച കേരള സംസ്ഥാനത്തെ ആദ്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ
A
വർക്കലB
മൂന്നാർC
ഫോർട്ട് കൊച്ചിD
വൈത്തിരി9
2021 ജൂലൈയിൽ കന്നുകാലി സംരക്ഷണ ബിൽ പാസാക്കിയ സംസ്ഥാനം
A
ഗുജറാത്ത്B
ആന്ത്രാപ്രദേശ്C
കർണാടകD
അസം10
2021 ജൂലൈയിൽ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം
A
ഉത്തർപ്രദേശ്B
മധ്യപ്രദേശ്C
ബീഹാർD
പശ്ചിമ ബംഗാൾകണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 28/07/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments