ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 27, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ലോക കണ്ടൽ ദിനമായി ആചരിക്കുന്നത്

     
A
  ജൂലൈ 27
     
B
  ജൂലൈ 26
     
C
  ജൂലൈ 25
     
D
  ജൂലൈ 24


ഉത്തരം :: ജൂലൈ 26

  • 2015-ൽ പാരീസിൽ വച്ച് നടന്ന 38-മത് UNESCO ജനറൽ അസംബ്ലിയിലാണ് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി എല്ലാവർഷവും ജൂലൈ 26 കണ്ടൽ ദിനമായി ആചരിച്ച് തുടങ്ങിയത്.
  • ഇക്വഡോർ എന്ന ചെറു രാജ്യത്തിന്റെ അഭ്യർഥന പ്രകാരം ആണ് UNESCO ജൂലൈ 26 നെ കണ്ടൽ ദിനമായി പ്രഖ്യാപിച്ചത്
2
2021 ജൂലൈയിൽ രാജിവെച്ച കർണാടക മുഖ്യമന്ത്രി

     
A
  വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി
     
B
  ബി.എസ്.യദൂരപ്പ
     
C
  നിദീഷ് കുമാർ
     
D
  അശോക് ഗലോട്ട്


ഉത്തരം :: ബി.എസ്.യദൂരപ്പ
3
ഇന്ത്യയുടെ കോവിഡ് 19 വാക്സിൻ ഡവലപ്പ്മെന്റ് മിഷന്റെ പേരെന്താണ്

     
A
  കോവിഡ് ഭാരത് മിഷൻ
     
B
  ഭാരത് കോവിഡ് മിഷൻ
     
C
  മിഷൻ കോവിഡ് സുരക്ഷ
     
D
  മിഷൻ കോവിഡ് വാക്സിൻ


ഉത്തരം :: മിഷൻ കോവിഡ് സുരക്ഷ
4
ലക്ഷദ്വീപിന്റെ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ആരാണ്

     
A
  വി.പി.സിംഗ് ബാട്നോർ
     
B
  പ്രഭുൽ ഖോഡ പട്ടേൽ
     
C
  രാധാ കൃഷ്ണ മാത്തൂർ
     
D
  മനോജ് സിംഹ


ഉത്തരം :: പ്രഭുൽ ഖോഡ പട്ടേൽ

  • കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ കാര്യനിർവാഹകനാണ് പ്രഭുൽ പട്ടേൽ.
  • 2020 ഡിസംബർ 5 മുതലാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി പ്രഭുൽ ഖോഡ പട്ടേൽ ചുമതലയേറ്റത്
5
2021 ജൂലൈയിൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ നിന്ന് ഒഴിവാക്കിയ നഗരം

     
A
  ലിവർപൂൾ
     
B
  മാച്ചുപിച്ചു
     
C
  റോം
     
D
  വത്തിക്കാൻ സിറ്റി


ഉത്തരം :: ലിവർപൂൾ

  • ഇംഗ്ലണ്ടിലെ പ്രധാന നഗരമായി ലിവർപൂളിന് 2004 ലാണ് UNESCO യുടെ ലോക പൈതൃത പട്ടികയിൽ ഇടം കിട്ടിയത്, എന്നാൽ നഗരത്തിലെ പുതിയ നവീകരണങ്ങൾ ചരിത്രപരമായ ശേഷിപ്പുകൾ ഇല്ലാതാക്കിയെന്ന വിലയിരുത്തലിലാണ് ലിവർപൂളിനെ പൈത്യക പട്ടികയിൽ നിന്ന് യുനസ്കോ ഒഴിവാക്കിയത്.
6
2021 ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ കാറോട്ട മത്സരത്തിലെ വിജയി

     
A
  ലൂയിസ് ഹാമിൽട്ടൺ
     
B
  മാക്സ് വെർസ്റ്റപ്പൻ
     
C
  വാൽട്ടേരി ബോട്ടാസ്
     
D
  ചാൾസ് ലെക്ലർക്ക്


ഉത്തരം :: ലൂയിസ് ഹാമിൽട്ടൺ
7
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC Ltd) സ്ഥാപിക്കുന്നത് എവിടെയാണ്

     
A
  പാനിപ്പറ്റ് റിഫൈനറി (ഹരിയാന)
     
B
  മഥുര റിഫൈനറി (ഉത്തർപ്രദേശ്)
     
C
  ഹാൽദിയ റിഫൈനറി (വെസ്റ്റ് ബംഗാൾ)
     
D
  കോയാലി റിഫൈനറി (ഗുജറാത്ത്)


ഉത്തരം :: മഥുര റിഫൈനറി (ഉത്തർപ്രദേശ്)
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 27/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും