ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 25, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
2021 ജൂലൈയിൽ മരണമടഞ്ഞ കേരളത്തിലെ ഏറ്റവും പ്രായമേറിയ പഠിതാവ് എന്ന ഖ്യാതി നേടിയിരുന്ന വ്യക്തിത്വം
A
ഭാഗീരഥിയമ്മB
ശാരദ നായർC
പാപ്പുക്കുട്ടി ഭാഗവതർD
കെ.ടി.എസ്. പടന്നയിൽ2
ലോകത്തിലെ ആദ്യ 3D പ്രിന്റഡ് സ്റ്റീൽ ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്A
ടോക്കിയോB
ബീജിംഗ്C
ആംസ്റ്റർഡാംD
അയർലൻഡ്3
2020-ലെ ടോക്യോ ഒളിംപിക്സിൽ ആദ്യ സ്വർണ്ണം കരസ്ഥമാക്കിയ രാജ്യം
A
ചൈനB
റഷ്യC
സ്വറ്റ്സർലൻഡ്D
ഇന്ത്യ4
2020-ലെ ടോക്യോ ഒളിംപിക്സിൽ ആദ്യ സ്വർണ്ണം കരസ്ഥമാക്കിയത്
A
ക്വിയാൻ യാങ്B
മീര ചാനുC
നീന ക്രിസ്റ്റൻD
അനസ്താസിയ ഗാലാഷിന5
2020 ടോക്യോ ഒളിംമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ മെഡൽ നേടിയത്
A
അഭിഷേക് വർമB
മീരഭായ് ചാനുC
സൌരഭ് ചൌധരിD
മനു ഭാക്കർ6
2020 ടോക്യോ ഒളിംമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ മെഡൽ (വെള്ളി) നേടിയ മീര ചാനു ഏത് വിഭാഗത്തിലാണ് മത്സരിച്ചത്
A
ഗുസ്തിB
ഷൂട്ടിങ്C
ബോക്സിങ്D
ഭാരദ്വഹനം7
2020 ടോക്യോ ഒളിംമ്പിക്സിന്റെ ഉത്ഘാടന ചടങ്ങിൽ ഒളിംപിക്സ് ദ്വീപം തെളിയിച്ചത്
A
യൂക്കി ഫുകുഷിമB
നവോമി ഒസാക്കC
കെന്റോ മോമോട്ടD
റൂയി ഹച്ചിമുരകണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 25/07/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments