ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 24, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന ഖ്യാതി നേടുന്ന കേരളത്തിലെ കുടുംബാരോഗ്യകേന്ദ്രം
A
വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രംB
മുണ്ടൻകുന്ന് കുടുംബാരേഗ്യ കേന്ദ്രംC
വാകത്താനം കുടുംബാരോഗ്യ കേന്ദ്രംD
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം2
കേരളത്തിലെ ഏത് ജില്ലയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വരുന്നത്
A
മലപ്പുറംB
കോഴിക്കോട്C
തിരുവനന്തപുരംD
വയനാട്3
70 ശതമാനമോ അതിലധികമോ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായ ബി.പി.എൽ കുംടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയം തൊഴിൽ ആരംഭിക്കാൻ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
A
ആർദ്രം പദ്ധതിB
കാരുണ്യ പദ്ധതിC
സ്വാശ്രയ പദ്ധതിD
സ്നേഹയാനം പദ്ധതി4
ഓട്ടിസം, സെറിബ്രൽ പാർസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ സിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ അമ്മമാർക്ക് സൌജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന കേരള സർക്കാർ പദ്ധതി
A
ആർദ്രം പദ്ധതിB
കാരുണ്യ പദ്ധതിC
സ്വാശ്രയ പദ്ധതിD
സ്നേഹയാനം പദ്ധതി5
എല്ലാവർഷവും ലോക ചെസ്സ് ദിനമായി ആചരിക്കുന്നത്
A
ജൂലൈ 20B
ജൂലൈ 22C
ജൂലൈ 24D
ജൂലൈ 266
അഫ്ഗാനിസ്ഥാനിൽ വച്ച് നടക്കുന്ന റഷ്യ-യുഎസ്-ചൈന ട്രോയിക്ക (TROIKA) പ്ലസ് മീറ്റിലേക്ക് ഇന്ത്യയെ ആദ്യമായി ക്ഷണിച്ച രാജ്യം
A
അഫ്ഗാനിസ്ഥാൻB
റഷ്യC
യു.എസ്D
ചൈന7
ഇന്ത്യ റഫാൽ യുദ്ധവിമാനങ്ങൾ ഏത് രാജ്യത്ത് നിന്നാണ് വാങ്ങിയത്
A
അമേരിക്കB
റഷ്യC
ആസ്ട്രേലിയD
ഫ്രാൻസ്8
ജനനനിയന്ത്രണ നയത്തിൽ നിർണ്ണായക മാറ്റം വരുത്തിക്കൊണ്ട് ദമ്പതികൾക്ക് 3 കുഞ്ഞുങ്ങൾ വരെ ആകാം എന്ന തീരുമാനം അടുത്തിടെ കൈകൊണ്ട രാജ്യം
A
ഇന്ത്യB
ഇന്തോനേഷ്യC
ചൈനD
മ്യാൻമാർ9
എവറസ്റ്റ് കീഴടക്കിയ അന്ധനായ ആദ്യ ഏഷ്യക്കാരൻ
A
എറിക് വെയ്ൻമയർB
സാങ് ഹോങ്C
കമി റീത്ത ഷെർപD
അൻഷു ജംസെൻപ10
കല ട്രസ്റ്റിന്റെ സാംബശിവൻ മെമ്മോറിയൽ അവാർഡിന് 2021 ജൂലൈയിൽ അർഹനായത്
A
എം.കെ.സാനുB
എം.ടി.വാസുദേവൻ നായർC
എം.മുകുന്ദൻD
എം.ലീലാവതികണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 24/07/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments