ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 21, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ "റോഹിങ്ക്യകൾ" ഏത് രാജ്യത്ത് താമസിച്ചിരുന്നവരാണെന്നാണ് കണക്കാക്കപ്പെടുന്നത്A
പാകിസ്ഥാൻB
മ്യാൻമാർC
ബംഗ്ലാദേശ്D
അഫിഗാന്ഥാൻ2
ഏത് രാജ്യമാണ് 2021 മാർച്ചിൽ "മങ്കി ബി വൈറസ്" ബാധ മനുഷ്യരിൽ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട് പുറത്ത് വിട്ടത്A
ബ്രസീൽB
ദക്ഷിണാഫ്രിക്കC
ഇന്ത്യD
ചൈന3
കേരളത്തിൽ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനവും സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിA
ന്യായവില ചിക്കൻ പദ്ധതിB
ചിക്കൻ കേരള പദ്ധതിC
കേരള ചിക്കൻ പദ്ധതിD
കെ.എഫ്. ചിക്കൻ പദ്ധതി4
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീയുടെ ആദ്യ ഇറച്ചിക്കോഴി വിപണന കേന്ദ്രം ആരംഭിച്ച ജില്ലA
എറണാകുളംB
കോഴിക്കോട്C
മലപ്പുറംD
തിരുവനന്തപുരം5
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി 2021 ജൂലൈയിൽ ചുമതലയേറ്റത്A
പി.ഐ.ശ്രീവിദ്യ B
ആശ വർഗ്ഗീസ്C
ഹരികിഷോർD
അനുപമ ടി.വി6
കേരളത്തിൽ കുടുംബശ്രീ-ദാരിദ്ര നിർമ്മാർജ്ജന മിഷൻ നിലവിൽ വന്നത് എന്നാണ്A
2008B
1998C
2018D
19957
ഇന്ത്യയിലെ ആദ്യ വനിതാ മുൻസിഫ്, വനിതാ ഹെക്കോടതി ജഡ്ജി, കേരളത്തിലെ ആദ്യ വനിതാ നിയമബിരുദധാരി എന്നീ നിലകളിൽ പ്രശസ്തയായിരുന്ന വ്യക്തിA
ഫാത്തിമാ ബീവിB
അന്നാ ചാണ്ടിC
പി.വി.ഉഷD
പി.വി.ആശ8
2021 ജൂണിൽ മരണമടഞ്ഞ കെന്നത്ത കൌണ്ട, ഏത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയിലൂടെ പ്രസിഡന്റായി തിരഞ്ഞെടുത്ത ആദ്യ വ്യക്തിയായിരുന്നു.A
സൌത്ത് ആഫ്രിക്കB
സാംബിയC
സിംബാബ്‌വെD
നമീബിയ9
2021 ജൂണിൽ മരണമടഞ്ഞ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ തലവനായ സിയോണ ചാല, ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ള വ്യക്തിയായിരുന്നുA
അസംB
മിസോറം C
മണിപ്പൂർD
നാഗാലാൻഡ്10
ടെന്നീസിലെ നാല് പ്രധാന ഗ്രാൻഡ് സ്ലാമുകൾ രണ്ടുതവണ കരസ്ഥമാക്കിയ ആദ്യ താരമെന്ന ഖ്യാതി നേടിയത്A
റോജർ ഫെഡറർB
റാഫേൽ നദാൽC
നോവാക് ജോക്കോവിച്ച്D
ഇവരാരുമല്ലകണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 21/07/2021 Audio & Video Format (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments