ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 20, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
"പെഗാസസ്" എന്ന ചാര സോഫ്റ്റവെയർ ഏത് രാജ്യത്തിലെ സൈബർ ഇന്റലിജൻസ് സ്ഥാപനത്തിന്റേതാണ്A
അമേരിക്കB
ഇസ്രയേൽC
റഷ്യD
ചൈന2
ഉപയോഗ്യശൂന്യമായ ചുണ്ണാമ്പുഖനിയെ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത വനമാക്കാനൊരുങ്ങുന്ന സംസ്ഥാന സർക്കാർA
മഹാരാഷ്ട്രB
ഛത്തീസ്ഘട്ട്C
ജാർഘണ്ഡ്D
ഉത്തർപ്രദേശ്3
കേരള സംസ്ഥാന വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) അധ്യക്ഷനായി തെരഞ്ഞെടുത്ത പ്രശസ്ത മലയാള സംവിധായകൻA
കമൽB
രാജസേനൻC
അടൂർ ഗോപാലകൃഷ്ണൻD
വിജി തമ്പി4
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാമതെത്തിയ സംസ്ഥാനംA
കേരളംB
ഹിമാചൽ പ്രദേശ്C
ആന്ധ്രാപ്രദേശ്D
കർണാടക5
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമതെത്തിയത്A
ഡൽഹിB
ചണ്ഡിഗഡ്C
പുതുച്ചേരിD
ലക്ഷദ്വീപ്6
ICAR - ന്റെ 2020 ലെ നോർമൻ ബോർലോഗ് ദേശീയ പുരസ്കാരം ലഭിച്ചത്A
ഫസീനാ മക്കാർB
രാജശ്രീC
കാജൽ ചക്രവർത്തിD
ഗണേഷ് ശങ്കർ7
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള "അങ്കണം പുരസ്കാരം" 2021 ജൂലൈയിൽ ലഭിച്ചത്A
സുഭാഷ് ചന്ദ്രൻB
സി.രാവുണ്ണിC
ഡോ. കെ.പി. ശങ്കരൻD
ഡോ.എം.കൃഷ്ണൻ നമ്പൂതിരികണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 20/07/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments