ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 17, 2021
- കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,
- കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
- മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
1
2020-21 സാമ്പത്തിക വർഷം 7.04 കോടി ലാഭം നേടിയ കേരള പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റിന്റെ ആസ്ഥാനംA
കഞ്ചിക്കോട്B
ബ്രഹ്മപുരംC
വാളയാർD
കൊച്ചി2
സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും ഉപവാസം നടത്തിയ കേരള ഗവർണർA
ആരിഫ് മുഹമ്മദ് ഖാൻB
പി.എസ്.ശ്രീധരൻ പിള്ളC
ബൻവാരിലാൽ പുരോഹിത്D
പി.സദാശിവം3
ഇന്ത്യയിൽ ഡ്രോണുകൾ പറത്തുന്നതിനുള്ള പ്രവർത്തനാനുമതി ഓൺലൈൻ വഴി ആക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം സജ്ജമാക്കുന്ന പുതിയ വെബ്സൈറ്റ്A
സൈബർ ഡോംB
ലൈവ്ഫിസ്റ്റ്C
ദി ഇന്ത്യൻ ഹോക്ക്D
ഡിജിറ്റൽ സ്കൈ4
ഗോവ സംസ്ഥാനത്തിന്റെ 33-ാം ഗവർണറായി അധികാരമേറ്റത്A
ഭഗത്സിങ് കോഷിയാരിB
പി.എസ്. ശ്രീധരൻ പിള്ളC
ബൻവാരിലാൽ പുരോഹിത്D
ആരിഫ് മുഹമ്മദ ഖാൻ5
24 മണിക്കൂറും ഇക്കിൾ കൊണ്ട് കഷ്ടപ്പെടുന്ന ബ്രസീൽ പ്രസിഡന്റ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ആരാണ് ബ്രസീൽ പ്രസിഡന്റ്A
മോക്വീറ്റ്സി മാസിസിB
ജൈർ ബൊൽസൊനാരോC
മിഗുവൽ ഡിയാസ്-കാനൽD
ജോക്കോ വിഡോഡോ6
കേരള സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ സർവ്വീസ് ഏതാണ്A
ആകാശവാണിB
അനന്തപുരി FMC
ഹലോ റേഡിയോD
റേഡിയോ കേരള7
കേരള സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ കേരളയിലൂടെ എൽ.പി - യു.പി കുട്ടികളുടെ പഠനത്തിനായി ആരംഭിക്കുന്ന പുതിയ പരിപാടിA
പാഠംB
നല്ല പാഠംC
കിളിക്കൊഞ്ചൽD
ലിറ്റിൽ കൈറ്റ്സ്8
2021 ൽ ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റൻ മത്സരം നിയന്ത്രിക്കാൻ അവസരം ലഭിച്ച മലയാളി അംപയർA
രാധാക്യഷ്ണൻ നായർB
ഡോ.ഫൈൻ സി.ദത്തൻC
എസ്. മുരളിD
രാജ്മോഹൻ9
ലോകസഭയുടെയും രാജ്യസഭയുടെയും പൊതുകാര്യ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന പുതിയ ചാനൽA
സഭ ടിവിB
ഭാരത്C
സൻസാദ്D
സങ്കൽപ്10
2021 ലെ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുത്തത്A
അസുരൻ (ASURAN)B
ഉയരെ (UYARE)C
തപ്പാട് (THAPPAD)D
പുഗ്ല്യ (PUGLYA)കണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 17/07/2021 (Malayalam)
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments