1
ഹാലൊജൻ ഗ്രൂപ്പിൽ ഉൾപ്പെടാത്തത് ഏത്[എ] അയഡിൻ
[ബി] ക്ലോറിൻ
[സി] സെനോൺ
[ഡി] ഫ്ളൂറിൻ
2
ആൽക്കലി ലോഹങ്ങളിൽ ഏറ്റവും സാന്ദ്രത കുറഞ്ഞത്[എ] സീസിയം
[ബി] പൊട്ടാസ്യം
[സി] സോഡിയം
[ഡി] ലിഥിയം
3
ഏത് മൂലകത്തിന്റെ അറ്റോമിക നമ്പരാണ് 100[എ] ഫെർമിയം
[ബി] നൊബീലിയം
[സി] ബോറിയം
[ഡി] മെൻഡലിവിയം
4
ഏറ്റവും ഉയർന്ന ഉരുകൽ നില (മെൽറ്റിങ് പോയിന്റ്) ഉള്ള ലോഹം[എ] ഇറിഡിയം
[ബി] ടങ്സ്റ്റൺ
[സി] സ്വർണം
[ഡി] റിനിയം
5
ചന്ദ്രനിൽ ഏറ്റവും കൂടുതലുള്ള മൂലകം[എ] മഗ്നിഷ്യം
[ബി] ഇരുമ്പ്
[സി] സിലക്കൺ
[ഡി] ഓക്സിജൻ
6
പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഭൂവല്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം[എ] അലുമിനിയം
[ബി] ഇരുമ്പ്
[സി] സിലക്കൺ
[ഡി] ഓക്സിജൻ
7
മനുഷ്യശരീരത്തന്റെ എത്ര ശതമാനമാണ് ഓക്സിജൻ[എ] 90
[ബി] 18
[സി] 45
[ഡി] 65
8
സാന്ദ്രത കൂടുതലിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം[എ] സ്വർണം
[ബി] റീനിയം
[സി] ഇറിഡിയം
[ഡി] ടങ്സ്റ്റൺ
9
ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത്[എ] ഗ്രാഫൈറ്റ്
[ബി] യുറേനിയം
[സി] നിക്കൽ
[ഡി] കൊറണ്ടം
10
ഏറ്റവും നന്നായി വൈദ്യുതി കടത്തിവിടുന്ന അലോഹം[എ] സിലിക്കോൺ
[ബി] ജർമേനിയം
[സി] ഗ്രാഫൈറ്റ്
[ഡി] ബോറോൺ
11
ഏറ്റവും കൂടുതൽ രാസപ്രതിപ്രവർത്തനശേഷിയുള്ള മൂലകം[എ] ഹൈഡ്രജൻ
[ബി] ഓക്സിജൻ
[സി] കാർബൺ
[ഡി] ഫ്ളൂറിൻ
12
സോഡിയം വേപ്പർ ലാമ്പിന്റെ നിറം[എ] മഞ്ഞ
[ബി] നീല
[സി] വയലറ്റ്
[ഡി] ചുവപ്പ്
13
ആദ്യമായി ബോക്സൈറ്റിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുത്തത്[എ] ഓസ്റ്റർഡ്
[ബി] വൂളർ
[സി] ചാൾസ് മാർട്ടിൻ ഹാൾ
[ഡി] ഹെൻറി ബെസിമർ
14
അസ്ഥിയിലെ പ്രധാന ഘടകം[എ] കാൽസ്യം കാർബണേറ്റ്
[ബി] കാൽസ്യം സിലിക്കേറ്റ്
[സി] കാൽസ്യം ഫോസ്ഫേറ്റ്
[ഡി] സോഡിയം ക്ലോറൈഡ്
15
റബ്ബറിന്റെ വൾക്കനൈസേഷന് ഉപയോഗിക്കുന്നത്[എ] സൾഫർ
[ബി] സോഡിയം
[സി] ഫോസ്ഫറസ്
[ഡി] ഇരുമ്പ്
16
ഭൌമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം[എ] റാഡോൺ
[ബി] സെനൺ
[സി] ക്രിപ്റ്റോൺ
[ഡി] ആർഗൺ
17
ഏതിന്റെ അയിരാണ് പൈറോലുസൈറ്റ്[എ] മഗ്നീഷ്യം
[ബി] ഇരുമ്പ്
[സി] ചെമ്പ്
[ഡി] മാംഗനീസ്
18
ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം[എ] തുരുമ്പ്
[ബി] പിഗ് അയൺ
[സി] റോട്ട് അയൺ
[ഡി] ഹേമറ്റെറ്റ്
19
ഏതിന്റെ അയിരാണ് മാലക്കൈറ്റ്[എ] ചെമ്പ്
[ബി] ഇരുമ്പ്
[സി] മാംഗനീസ്
[ഡി] അലുമിനിയം
20
ഏതിന്റെ രാസനാമമാണ് ബേസിക് കോപ്പർ കാർബണേറ്റ്[എ] തുരുമ്പ്
[ബി] കൊറണ്ടം
[സി] കാർബൊറണ്ടം
[ഡി] ക്ലാവ്
21
കാലിയം എന്ന പേരിലും അറിയപ്പെടുന്നത്[എ] പൊട്ടാസ്യം
[ബി] സോഡിയം
[സി] കാൽസ്യം
[ഡി] കാർബൺ
22
എന്തിന്റെ സാന്നിധ്യം അറിയാനാണ് സ്റ്റാർച്ച് ടെസ്റ്റ് നടത്തുന്നത്[എ] ഇരുമ്പ്
[ബി] അയഡിൻ
[സി] അലുമിനിയം
[ഡി] ചെമ്പ്
23
എലിവിഷമായി ഉപയേഗിക്കുന്ന ഒരു രാസവസ്തു[എ] സിൽവർ അയഡൈഡ്
[ബി] ബേരിയം
[സി] സിങ്ക് ഫോസ്ഫൈഡ്
[ഡി] കോപ്പർ സൾഫേറ്റ്
24
അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന മൂലകം[എ] സ്വർണം
[ബി] പ്ലാറ്റിനം
[സി] യുറേനിയം [ഡി] സീസിയം
25
ഡബ്ള്യു (W) എന്ന അക്ഷരം ഏത് മൂലകത്തിന്റെ പ്രതീകമാണ്[എ] സ്വർണം
[ബി] അലൂമിനിയം
[സി] ടങ്സ്റ്റൺ
[ഡി] പ്ലാറ്റിനം
0 Comments