Topic :: BOTANY, Botany Malayalam MCQs Most Important Questions for Kerala PSC and Other competitive exams. സസ്യശാസ്ത്രം കേരള പി.എസ്.സി ചോദ്യങ്ങൾ , Most Important Daily MCqs, Kerala PSC Botany Malayalam questions asked in various exams, frequently asked Botany malayalam questions, Botany most important questions, Botany repeated questions. സസ്യശാസ്ത്രം പി.എസ്.സി ക്വിസ്സ്, സസ്യശാസ്ത്ര ക്വിസ് ചോദ്യങ്ങൾ, ബോട്ടണി ക്വിസ്സ്, ബോട്ടണി കേരള പി.എസ്.സി ക്വിസ് ചോദ്യങ്ങൾ, Botany Quiz, Botany Quizzess, Botany Quiz Time

1
പ്രകാശത്തിനുനേരെ വളരുന്നതുനുള്ള സസ്യങ്ങളുടെ പ്രവണതയാണ്

     
A
  ജിയോട്രോപ്പിസം
     
B
  ഫോട്ടോട്രോപ്പിസം
     
C
  കീമോട്രോപ്പിസം
     
D
  ഇവയൊന്നുമല്ല

2
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്

     
A
  ലാറ്ററൈറ്റ്
     
B
  ചെമ്മണ്ണ്
     
C
  എക്കൽമണ്ണ്
     
D
  കരിമണ്ണ്

3
പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം

     
A
  നെല്ല്
     
B
  മഞ്ഞൾ
     
C
  കരിമ്പ്
     
D
  ഏലം

4
ക്ലോറോപ്ലാസ്റ്റിന്റെ നിറം

     
A
  ചുവപ്പ്
     
B
  വെളുപ്പ്
     
C
  നീല
     
D
  പച്ച

5
കോശത്തിലെ ആത്മഹത്യാസഞ്ചി എന്നറിയപ്പെടുന്നത്

     
A
  മൈറ്റോകോൺഡ്രിയ
     
B
  ഫേനം
     
C
  ന്യൂക്ലിയസ്
     
D
  ലൈസോസോം

6
മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്ന കോശാംഗം

     
A
  ന്യൂക്ലിയസ്
     
B
  മൈറ്റോകോൺഡ്രിയ
     
C
  ഫേനം
     
D
  റൈബോസോം

7
ഏതിന്റെ സസ്യശാസ്ത്രനാമമാണ് കോക്കോസ് ന്യൂസിഫെറ

     
A
  കമുക്
     
B
  തെങ്ങ്
     
C
  പന
     
D
  വേപ്പ്

8
കല്യാൺസോണ, സോണാലിക എന്നിവ ഏത് വിളയുടെ ഇനങ്ങളാണ്

     
A
  ഗോതമ്പ്
     
B
  നെല്ല്
     
C
  ചോളം
     
D
  കരിമ്പ്

9
അന്തരീക്ഷത്തിൽനിന്ന് ഈർപ്പം നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം

     
A
  മരവാഴ
     
B
  നെപ്പന്തസ്
     
C
  കൈത
     
D
  കമ്യൂണിസ്റ്റ് പച്ച

10
മുളകിന്റെ എരിവിന് കാരണമായത്

     
A
  യൂഡിനോൾ
     
B
  റിസർപൈൻ
     
C
  സെർപ്പന്റൈൻ
     
D
  കാപ്സസിൻ

11
ഏറ്റവും വലിയ ഔഷധി

     
A
  തുമ്പ
     
B
  കരവാഴ
     
C
  വാഴ
     
D
  ചേമ്പ്

12
ഏറ്റവും ചെറിയ പൂവ്

     
A
  റഫ്ളീഷ്യ
     
B
  വുൾഫിയ
     
C
  ബാൽസം
     
D
  ആമ്പൽ

13
പ്ലാവിന്റെ ജന്മദേശം

     
A
  തെക്കുകിഴക്കേ ഏഷ്യ
     
B
  ആഫ്രിക്ക
     
C
  ഓസ്ട്രേലിയ
     
D
  അമേരിക്ക

14
ഇന്ത്യൻ ഈന്തപ്പഴം എന്നറിയപ്പെടുന്നത്

     
A
  പപ്പായ
     
B
  പുളി
     
C
  പന
     
D
  പേര

15
കൈതച്ചക്ക ഇന്ത്യയിലേക്ക് കൊണ്ടുവന്നത്

     
A
  ഡച്ചുകാർ
     
B
  പോർച്ചുഗീസുകാർ
     
C
  ഫ്രഞ്ചുകാർ
     
D
  ബ്രിട്ടീഷുകാർ

16
ഇലയോ വേരോ ഇല്ലാത്ത സസ്യം

     
A
  മൂടില്ലാത്താളി
     
B
  പൈനസ്
     
C
  മരവാഴ
     
D
  കൈത

17
നൈട്രജൻ ഫിക്സേഷന് സഹായിക്കുന്ന സസ്യം

     
A
  പയർ
     
B
  ഗോതമ്പ്
     
C
  നെല്ല്
     
D
  തക്കാളി

18
ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന സസ്യം

     
A
  യൂക്കാലിപ്റ്റസ്
     
B
  നെല്ല്
     
C
  വാഴ
     
D
  മൂടില്ലാത്താളി

19
മുന്തിരികൃഷിയുമായി ബന്ധപ്പെട്ട പദം

     
A
  ഏവികൾച്ചർ
     
B
  വിറ്റികൾച്ചർ
     
C
  ഫ്ളോറികൾച്ചർ
     
D
  എ.പി.കൾച്ചർ

20
"ദൈവങ്ങളുടെ തടി" എന്നറിയപ്പെടുന്നത്

     
A
  തേക്ക്
     
B
  ദേവദാരു
     
C
  ഈട്ടി
     
D
  തെങ്ങ്

21
കോർക്ക് ലഭിക്കുന്നത് ഏതിൽനിന്നാണ്

     
A
  ഓക്ക്
     
B
  ഫിർ
     
C
  പൈനസ്
     
D
  ആവണക്ക്

22
മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ സുഗന്ധ വ്യഞ്ജനം

     
A
  കുങ്കുമം
     
B
  കുരുമുളക്
     
C
  ഏലം
     
D
  കറുവപ്പട്ട

23
റിസർപ്പൈൻ ലഭിക്കുന്നത് ഏതിൽ നിന്നാണ്

     
A
  സർപ്പഗന്ധി
     
B
  ശവംനാറി
     
C
  വേപ്പ്
     
D
  തുമ്പ

24
പാമോയിലിൽ അടങ്ങിയിരിക്കുന്ന ആസിഡ്

     
A
  പാൽമിറ്റിക് ആസിഡ്
     
B
  സിട്രിക് ആസിഡ്
     
C
  മാലിക് ആസിഡ്
     
D
  ലാക്ട്രിക് ആസിഡ്

25
"ഷൂ ഫ്ളവർ" എന്നറിയപ്പെടുന്ന

     
A
  താമര
     
B
  മുല്ല
     
C
  ചെമ്പരത്തി
     
D
  പിച്ചി