151
മഹാത്മാഗാന്ധി വധിക്കപ്പെട്ടത്

1948 ജനുവരി 30
152
ഇന്ത്യയിൽ സുപ്രീം കോടതിയുടെ ആസ്ഥാനം

ന്യൂഡൽഹി
153
അജന്താ ഗുഹകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം

മഹാരാഷ്ട്ര
154
ആവി എഞ്ചിൻ കണ്ടുപിടിച്ചത്

ജെയിംസ് വാട്ട്
155
ഹർഷചരിതം രചിച്ചത്

ബാണഭട്ടൻ
156
അക്ഷരം രചിച്ചത്

ഒ.എൻ.വി
157
തെക്കൻ കൊറിയയുടെ തലസ്ഥാനം

സോൾ
158
നാഗാലാൻഡിന്റെ തലസ്ഥാനം

കൊഹിമ
159
ഉടുമ്പൻചോല ഏത് ജില്ലയിലാണ്

ഇടുക്കി
160
വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചതാരാണ്

രവീന്ദ്രനാഥ ടേഗോർ
161
ബുദ്ധൻ ജനിച്ച സ്ഥലം

ലുംബിനി
162
സമാധാനത്തിന്റെ ചിഹ്നം

പ്രാവ്
163
'ഇയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്

ലാൽ ബഹാദൂർ ശാസ്ത്രി
164
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കേളേജിന്റെ സ്ഥാപകൻ

വില്യം ബെന്റിക്
165
ആരുടെ കാലത്താണ് ഹ്യുയാൻ സാങ് ഇന്ത്യയിൽ വന്നത്

ഹർഷൻ
166
'ആയൽക്കാർ' എന്ന നോവൽ രചിച്ചത്

കേശവദേവ്
167
രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചിത്രം

ചെമ്മീൻ
168
സൂര്യനിൽനിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം

നെപ്റ്റ്യൂൺ
169
ഗുഡറാത്തിന്റെ തലസ്ഥാനമായ ആസൂത്രിത നഗരം

ഗാന്ധിനഗർ
170
നളിനി രചിച്ചത്

കുമാരനാശാൻ
171
അഗർത്തല ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനം ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനം

ത്രിപുര
172
റമിംഗ്ടൺ ഏതിന്റെ വ്യവസായ നാമമാണ്

ടൈപ്പ് റൈറ്റർ
173
ലോക്മാന്യ എന്നറിയപ്പെട്ടത്

ബാലഗംഗാധര തിലക്
174
ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ച സ്ഥലം

കൊടുങ്ങല്ലൂർ
175
സിക്കിമിന്റെ തലസ്ഥാനം

ടാങ്ടോക്ക്
176
ഐക്യരാഷ്ട്രസഭ ദിനം

ഒക്ടോബർ 24
177
ശബരിമല ഏതു ജില്ലയിലാണ്

പത്തനംതിട്ട
178
ബഹിരാകാണഗവേഷണ കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ്

തിരുവനന്തപുരം
179
ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവെച്ച രാജാവ്

ശ്രീചിത്തിരതിരുനാൾ
180
'മകരക്കൊയ്ത്ത്' രചിച്ചത്

വൈലോപ്പിള്ളി
181
തിമിരം ബാധിക്കുന്ന അവയവം

കണ്ണ്
182
ഏതു ഗ്രന്ഥിയുടെ പ്രവർത്തന വൈക് ല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്

ആഗ്നേയഗ്രന്ധി
183
വാതം ബാധിക്കുന്ന ശരീര ഭാഗം

സന്ധികൾ
184
ആദ്യത്തെ മലയാള പത്രം

രാജ്യസമാചാരം
185
കേരളത്തിലെ ഏറ്റവും വലിയ കായൽ

വേമ്പനാട്ട്
186
ഹംഗറിയുടെ തലസ്ഥാനം

ആഡിസ് അബാബ
187
വിനയപത്രിക രചിച്ചത്

തുളസീദാസ്
188
സ്റ്റാച്യു ഓഫ് ലിബർട്ടി ഏതു രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്

യു.എസ്.എ
189
ഇന്ത്യയിൽ ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണം അവസാനിച്ച വർഷം

1858
190
ശകവർഷത്തിലെ ആദ്യമാസം

ചൈത്രം
191
ഇൻസുലിന്റെ കുറവുമൂലമുണ്ടാകുന്ന രോഗമേത്

ഡയബറ്റിസ് മെലിറ്റസ്
192
തോമസ് കപ്പ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

ബാഡ്മിന്റൺ
193
കാലാവസ്ഥയെക്കുറച്ചുള്ള പഠനം

മെറ്റിയോറോളജി
194
വാക്കുകളുടെ ഉദ്ഭവത്തെയും വികാസത്തെയും കുറിച്ചുള്ള പഠനം

എറ്റിമോളജി
195
മുന്നോട്ടും പിന്നിലേക്കും പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി
196
സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം

ഇസ്രയേൽ
197
ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്

ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
198
ഒരു കുരുവിയുടെ പതനം ആരുടെ ആത്മകഥ

സലിം അലി
199
ബിഗ് ബെൻ ക്ലോക്ക് എവിടെ സ്ഥാപിച്ചിരിക്കുന്നു

ലണ്ടൻ
200
അരോവില്ലെ എവിടെയാണ്

പുതുച്ചേരി