The following are 25 possible questions to be asked in the Kerala PSC examination from Ancient India. Try these questions like writing a Kerala PSC online exam. Comment on how many out of 25 you got in the comment box. 
Topic :: Ancient India Most repeated questions, Ancient India MCQs Most Important Questions for Kerala PSC and Other competitive exams. Questions from Ancient India , Most Important MCQs, Kerala PSC Ancient India related questions asked in various exams, Frequently asked questions from the topin Ancient India. Modern India most important questions, Topic :: Ancient India Most repeated questions

പ്രാചീന ഇന്ത്യ (പുരാതന ഇന്ത്യ) എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ളതും, മുൻവർഷങ്ങളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതുമായ 25 ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഒരു പി.എസ്.സി ഓൺലൈൻ പരീക്ഷ എഴുതുന്നതുപോലെ ഈ ചോദ്യങ്ങൾ ചെയ്തു നോക്കി. 25 ൽ എത്രമാർക്ക് നിങ്ങൾക്ക് ലഭിച്ച് എന്ന് കമന്റ് ബോക്സിൽ കമന്റ് ചെയ്യുക
1
രണ്ടാം ജൈനമത സമ്മേളനം നടന്ന വർഷം
[എ] എ.ഡി 512
[ബി] ബി.സി 300
[സി] ബി.സി 250
[ഡി] എ.ഡി 72
2
വിക്രമ വർഷം ആരംഭിച്ചതെന്ന്

[എ] എ.ഡി 72
[ബി] ബി.സി 58
[സി] എ.ഡി 320
[ഡി] എ.ഡി 606
3
താഴെപ്പറയുന്നവരിൽ ഐഹോൾ ശിലാശാസനവുമായി ബന്ധപ്പെട്ടതാര്

[എ] ഹരിസേനൻ
[ബി] രവികീർത്തി
[സി] അശ്വഘോഷൻ
[ഡി] ഗുണാദ്ധ്യായ്
4
ചാലൂക്യൻമാരുടെ തലസ്ഥാനം

[എ] കാഞ്ചീപുരം
[ബി] തഞ്ചാവൂർ
[സി] മധുര
[ഡി] വാതാപി
5
പ്രശസ്തമായ അജന്താ പെയിൻറിംഗുകൾ ഏതു രാജവംശത്തിന്റെ കാലത്താണ് രചിക്കപ്പെട്ടത്

[എ] മൌര്യവംശം
[ബി] സുംഗവംശം
[സി] ശതവാഹനവംശം
[ഡി] ഗുപ്തവംശം
6
സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തയായ കവയിത്രി

[എ] ഔവ്വയാർ
[ബി] തിരുവള്ളുവർ
[സി] ഗൌതമി പ്രജാപതി
[ഡി] ഇവരാരുമല്ല
7
ഗുപ്തകാലത്തു ജീവിച്ചിരുന്ന ഭിഷഗ്വരൻ

[എ] ചരകൻ
[ബി] ബാണഭട്ടൻ
[സി] വാഗ്ഭടൻ
[ഡി] ആര്യഭടൻ
8
ശതവാഹനൻമാരുടെ തലസ്ഥാനമായ പ്രതിഷ്ഠാനം ഏതു നദിയുടെ തീരത്തായിരുന്നു

[എ] ഗോദാവരി
[ബി] കാവേരി
[സി] കൃഷ്ണ
[ഡി] മഹാനദി
9
വിപുലമായ രീതിയിൽ നഗരഭരണ സംവിധാനമൊരുക്കിയ മൌര്യഭരണാധികാരി

[എ] അശോകൻ
[ബി] ചന്ദ്രഗുപ്തമൌര്യൻ
[സി] സമ്പ്രാതി
[ഡി] ബിന്ദുസാരൻ
10
ഏറ്റവും കൂടുതൽ കാലം ഭരിച്ച ശതവാഹനരാജാവ്

[എ] ഹാലൻ
[ബി] ശതകർണി രണ്ടാമൻ
[സി] യജ്ഞശ്രീ ശതകർണി
[ഡി] ഗൌതമിപുത്ര ശതകർണി
11
ജാതകകഥകൾ എത്രയെണ്ണമാണ്

[എ] 549
[ബി] 1028
[സി] 1017
[ഡി] 650
12
കുമാരപാല ചരിതം രചിച്ചത്

[എ] ബിൽഹണൻ
[ബി] വാക്പതി
[സി] ജയസിംഹൻ
[ഡി] ബാണഭട്ടൻ
13
സിന്ധു സംസ്കാരകാലത്ത് ഉപയോഗിച്ചിരുന്ന ലിപി

[എ] ബ്രഹ്മി
[ബി] ചിത്രലിപി
[സി] ഖരോഷ്ടി
[ഡി] ഹീരോഗ്ലിഫിക്സ്
14
പ്രാചീനകാലത്ത് പരുഷ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേര്

[എ] ബിയാസ്
[ബി] ഝലം
[സി] ചിനാബ്
[ഡി] രാവി
15
ആരുടെ സദസ്സിലാണ് കാളിദാസൻ ജീവിച്ചിരുന്നത്

[എ] സമുദ്രഗുപ്തൻ
[ബി] കുമാരഗുപ്തൻ
[സി] ചന്ദ്രഗുപ്തൻ ഒന്നാമൻ
[ഡി] വിക്രമാദിത്യൻ
16
മുച്ഛകടികം രചിച്ചത്

[എ] വിശാഖദത്തൻ
[ബി] ഭാസൻ
[സി] ശുദ്രകൻ
[ഡി] കാളിദാസൻ
17
താഴെപ്പറയുന്നവയിൽ ഹർഷന്റെ തലസ്ഥാനമായിരുന്നത്

[എ] പ്രയാഗ്
[ബി] ഇന്ദ്രപ്രസ്ഥം
[സി] അയോദ്ധ്യ
[ഡി] കനൌജ്
18
നാളന്ദ സർവ്വകലാശാല സ്ഥാപിച്ചത്

[എ] വിക്രമാദിത്യൻ
[ബി] കുരാരഗുപ്തൻ
[സി] സ്കന്ദഗുപ്തൻ
[ഡി] സമുദ്രഗുപ്തൻ
19
നർമദയുടെ തീരത്തുവെച്ച് ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്

[എ] പുലികേശി രണ്ടാമൻ
[ബി] പുലികേശി ഒന്നാമൻ
[സി] ശശാങ്കൻ
[ഡി] ഭാസ്കരവർമൻ
20
ദശകുമാരചരിതം രചിച്ചത്

[എ] ഭവഭൂതി
[ബി] ഭാസൻ
[സി] ദണ്ഡി
[ഡി] രാജശേഖരൻ
21
സിന്ധു നാഗരികതയുടെ ഭാഗമായിരുന്ന കലിബംഗൻ ഇപ്പോൾ ഏതു സംസ്ഥാനത്തിലാണ്

[എ] ഗുജറാത്ത്
[ബി] ഹരിയാന
[സി] പഞ്ചാബ്
[ഡി] രാജസ്ഥാൻ
22
ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്

[എ] ചന്ദ്രഗുപ്ത വിക്രമാദിത്യൻ
[ബി] ഹർഷവർദ്ധനൻ
[സി] അശോകൻ
[ഡി] സമുദ്രഗുപ്തൻ
23
കനിഷ്കന്റെ രാജസദസ്സിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതൻ

[എ] നാഗസേനൻ
[ബി] അശ്വഘോഷൻ
[സി] ബാണഭട്ടൻ
[ഡി] കാളിദാസൻ
24
വീണ വായിക്കുന്നതിൽ താൽപരനായിരുന്ന ഗുപ്തരാജാവ്

[എ] കുമാരഗുപ്തൻ
[ബി] ചന്ദ്രഗുപ്തൻ ഒന്നാമൻ
[സി] സമുദ്രഗുപ്തൻ
[ഡി] വിക്രമാദിത്യൻ
25
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി

[എ] ഹുയാൻസാങ്
[ബി] മെഗസ്തനീസ്
[സി] ഫാഹിയാൻ
[ഡി] നിക്കോളോ കോണ്ടി