ഭൂകമ്പമാപിനി (സീസ്മോഗ്രാഫ്)
- ഭൂമിയിലുണ്ടാകുന്ന ചലനങ്ങളും കമ്പനങ്ങളും അളക്കുവാനും വിവരങ്ങൾ ശേഖരിച്ചുവയ്ക്കുവാനും ഭുകമ്പമാപിനി അഥവാ സീസ്മോഗ്രാഫ് ഉപയോഗിക്കുന്നു.
തെർമോമീറ്റർ
- ഊഷ്മാവ് അല്ലെങ്കിൽ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം അളക്കുന്നതിനുള്ള ഉപകരണമാണ് തെർമോമീറ്റർ.
- ചൂട് അഥവാ താപം എന്നർത്ഥം വരുന്ന Thermo, അളക്കുക എന്നർത്ഥം വരുന്ന മീറ്റർ എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം.
ആർദ്രമാപിനി (ഹൈഗ്രോമീറ്റർ)
- ആപേക്ഷിക ആർദ്രത അളക്കുവാനുള്ള ഒരുപകരണമാണ് ഹൈഗ്രോമീറ്റർ അഥവാ ആർദ്രമാപിനി
ആൾട്ടീമിറ്റർ (അൾറ്റിറ്റ്യൂഡ് മീറ്റർ)
- നിശ്ചിത നിരപ്പിന് മുകളിലുള്ള വസ്തുവിന്റെ ഉയരം അളക്കാൻ മൾട്ടീമീറ്റർ അഥവാ അൾറ്റിറ്റ്യൂഡ് മീറ്റർ ഉപയോഗിക്കുന്നു.
0 Comments