251
പിക്ക് വിക്ക് പേപ്പേഴ്സ് രചിച്ചത്

ചാൾസ് ഡിക്കൻസ്
252
അമേരിക്കയിൽ അടിമത്തം നിരോധിച്ച വർഷം

1863
253
ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വന്നത്

1945 ഒക്ടോബർ 24
254
ഇന്ത്യ ആദ്യ അന്റാർട്ടിക്കൻ പര്യടനം നടത്തിയ വർഷം

1982
255
ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം

ഘാന
256
ട്രക്കോമ എന്തിനെ ബാധിക്കുന്ന അസുഖമാണ്

കണ്ണ്
257
ഏറ്റവും ചെറിയ ഭൂഖണ്ഡം

ഓസ്ട്രേലിയ
258
ഇന്ത്യയിൽ സ്വർണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

കർണാടകം
259
ആരുടെ കൃതിയാണ് കണ്ണുനീർത്തുള്ളി

നാലപ്പാട്ട് നാരായണമേനോൻ
260
കരുണ രചിച്ചത്

കുമാരനാശാൻ
261
കേരളത്തിന്റെ വടക്കേയറ്റത്തെ ജില്ല

കാസർകോട്
262
മലമ്പുഴ അണക്കെട്ട് ഏത് ജില്ലയിലാണ്

പാലക്കാട്
263
ഇന്ത്യയുടെ ദേശീയ പക്ഷി

മയിൽ
264
ഏഷ്യൻ ഡ്രാമയുടെ കർത്താവ്

ഗുണാർ മിർഡൽ
265
വാർ ആന്റ് പീസ് (യുദ്ധവും സമാധാനവും) രചിച്ചത്

ടോൾസ്റ്റോയി
266
ഒറിജിൻ ഓഫ് സ്പീഷീസ് രചിച്ചതാര്

ചാൾസ് ഡാർവിൻ
267
ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ്

ഐസക് പിറ്റ്മാൻ
268
റേഡിയോ കണ്ടുപിടിച്ചത്

മാർക്കോണി
269
നൈലിന്റെ ദാനം എന്നറിയപ്പെടുന്നത്

ഈജിപ്ത്
270
വിലക്കപ്പെട്ട നഗരം

ലാസ
271
ഇന്ത്യയിലെ വെനീസ്

ആലപ്പുഴ
272
1215 ജൂൺ 15-ന്റെ പ്രാധാന്യം

മാഗ്നാകാർട്ട ഒപ്പുവെച്ചു
273
1939 സെപ്റ്റംബർ ഒന്നിന്റെ പ്രാധാന്യം

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു
274
1776 ജൂലൈ നാലിന്റെ പ്രാധാന്യം

അമേരിക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു
275
ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

ഭാഷ
276
ഇന്ത്യയെന്ന പേരിന് നിദാനമായ നദി

സിന്ധു
277
തായ് ലൻഡിന്റെ തലസ്ഥാനം

ബാങ്കോക്ക്
278
ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്

റുഡോൾഫ് ഡീസൽ
279
ക്യൂബയുടെ തലസ്ഥാനം

ഹവാന
280
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്

എ.ഒ.ഹ്യൂം
281
ദ ഗൈഡ് രചിച്ചത്

ആർ.കെ.നാരായൺ
282
സാത്താനിക് വേഴ്സസ് രചിച്ചത്

സൽമാൻ റുഷ്ദി
283
ഐതിഹ്യമാല രചിച്ചത്

കൊട്ടാരത്തിൽ ശങ്കുണ്ണി
284
സി.ബി.ഐ.യുടെ പൂർണരൂപം

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
285
ശാസ്താംകോട്ട തടാകം ഏതു ജില്ലയിലാണ്

കൊല്ലം
286
രാമാനുജം ഏത് വിഷയത്തിൽ പ്രസിദ്ധൻ

ഗണിതം
287
ഏഴു കുന്നുകളുടെ നഗരം

റോം
288
കുഷ്ഠരോഗമുണ്ടാക്കുന്ന അണു

മൈക്രോ ബാക്ടീരിയം ലെപ്രേ
289
കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ

വിറ്റാമിൻ എ
290
നാരങ്ങയിലും ഓരഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ലം

സിട്രിക്ക് അമ്ലം
291
തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം

ക്രെട്ടിനിസം
292
ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം

അമോണിയ
293
ഫാക്ടംഫോസിന്റെ രാസനാമം

അമോണിയം കാർബണേറ്റ്
294
രക്തസമ്മർദം അളക്കുന്ന ഉപകരണം

സ്പിഗ്മോമാനോമീറ്റർ
295
വൈദ്യുതിയുടെ വാണിജ്യ ഏകകം

കിലോവാട്ട് അവർ
296
വേസ്റ്റ് ലാൻഡ് (തരിശുഭൂമി) രചിച്ചത്

ടി.എസ്.ഏലിയറ്റ്
297
നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്

നാണയം
298
ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി

രാജ് കുമാരി അമൃത്കൌർ
299
മുഹമ്മദ് നബി ജനിച്ച സ്ഥലം

മക്ക
300
സ്വാമി വിവേകാനന്ദന്റെ ഗുരു

ശ്രീരാമകൃഷ്ണ പരമഹംസൻ