51
പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി
52
സാരേ ജഹാം സേ അഛ്ഛാ...... രചിച്ചത്
53
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര
54
പ്രാചീന ഇന്ത്യയിലെ പ്രശസ്തനായ നിയമദാതാവ്
55
ഗോര രചിച്ചത്
56
ഇന്ത്യ ഡിവൈഡഡ് (വിഭക്ത ഭാരതം) ആരുടെ കൃതിയാണ്
57
അമ്മ (മദർ) രചിച്ചത്
58
ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം
59
മഹാബലിപുരം ഏത് സംസ്ഥാനത്താണ്
60
പാണ്ഡവൻമാരുടെ മൂത്ത സഹോദരൻ
61
കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടൽ
62
1956 നുമുമ്പ് കേരളത്തിലുണ്ടായിരുന്ന മൂന്ന് ഘടകങ്ങൾ
63
കാസിരംഗ നാഷണൽ പാർക്ക് സംസ്ഥാനത്താണ്
64
യുനെസ്കോയുടെ ആസ്ഥാനം
65
സ്കർവി എന്ന രോഗം ഏതു വിറ്റാമിന്റെ കുറവുമൂലമാണ് ഉണ്ടാകുന്നത്
66
മിസോറാമിന്റെ തലസ്ഥാനം
67
രാജ്യസഭയുടെ അധ്യക്ഷൻ
68
സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്
69
ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം
70
കൽപ്പാക്കം ഏത് നിലയിൽ പ്രസിദ്ധം
71
പാതിരാ സൂര്യന്റെ നാട്
72
കുന്ദലത രചിച്ചത്
73
സ്വാതന്ത്യം അർധരാത്രിയിൽ എന്ന പുസ്തകം എഴുതിയത്
74
ലെ മിറാബ്ലെ (പാവങ്ങൾ) രചിച്ചത്
75
റോക്ക് ഗാർഡൻ എവിടെയാണ്
76
ഇന്ത്യയുടെ ദേശീയ പുഷ്പം
77
ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ
78
ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്
79
ചന്ദ്രനിലിറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരി
80
ഏറ്റവും ഭാരം കുറഞ്ഞ വാതകം
81
ബ്രഹ്മസമാജം സ്ഥാപിച്ചത്
82
ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം
83
മഹാത്മാഗാന്ധി ജനിച്ച സ്ഥലം
84
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം
85
സൂക്ഷ്മ വസ്തുക്കളെ വലുതാക്കി കാണുവാനുള്ള ഉപകരണം
86
വൈക്കം സത്യാഗ്രഹം നടന്ന വർഷം
87
പരിണാമസിദ്ധാന്തം ആവിഷ്കരിച്ചത്
88
ഗവർണറെ നിയമിക്കുന്നത്
89
ഒരു ടൺ എത്ര കിലോഗ്രാമാണ്
90
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
91
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സംസ്കൃത സിനിമ
92
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എവിടെയാണ്
93
സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി എവിടെയാണ്
94
കേരളത്തിൽ റീജിയണൽ റബ്ബർ റസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം
95
കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ്
96
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
97
സൈലന്റ് വാലി ഏത് ജില്ലയിയിലാണ്
98
ഇരുപതിനപരിപാടികൾ ആവിഷ്കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി
99
സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
100
ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം