1] പ്രകാശം അതിൻ്റെ ഘടകവർണങ്ങളായി വേർതിരിക്കപ്പെടുന്ന പ്രക്രിയ
[എ] ഡിഫ്രാക്ഷൻ
[ബി] ഇന്റർഫെറൻസ്
[സി] റിഫ്രാക്ഷൻ
[ഡി] ഡിസ്പേഴ്സൺ
2] ചുവപ്പ് പ്രകാശവും പച്ച പ്രകാശവും സംയോജിപ്പിച്ചാൽ ലഭിക്കുന്ന നിറം
[എ] മഞ്ഞ
[ബി] സിയാൻ
[സി] മജന്ത
[ഡി] വയലറ്റ്
3] മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ
[എ] എഡിസൺ
[ബി] ഐൻസ്റ്റീൻ
[സി] ഓപ്പൻഹീമർ
[ഡി] ഡെയിംലർ
4] ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചതാര്
[എ] ഡൺലപ്
[ബി] ഫാരഡേ
[സി] എഡിസൺ
[ഡി] ന്യൂട്ടൺ
5] റഡാർ കണ്ടുപിടിച്ചതാര്
[എ] പാസ്ക്കൽ
[ബി] റോബർട്ട് വാട്സൺ വാട്ട്
[സി] വാട്ടർമാൻ
[ഡി] കോക്ക്റൽ
6] ഒരു ഫാത്തം എത്ര മീറ്ററാണ്
[എ] 1.828
[ബി] 1.88
[സി] 1.28
[ഡി] 1.6
7] ശബ്ധത്തിൻ്റെ ആവൃത്തി അളക്കുന്നത് ഏത് യൂണിറ്റ് ഉപയോഗിച്ചാണ്
[എ] കൂളംബ്
[ബി] ഹേർട്സ്
[സി] ഡെസിബൽ
[ഡി] ഡൈൻ
8] ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്രയാണ്
[എ] 460
[ബി] 110
[സി] 230
[ഡി] 275
9] ശബ്ധത്തെക്കുറിച്ചുള്ള പഠനം
[എ] അക്കൌസ്റ്റിക്സ്
[ബി] ഒപ്റ്റിക്സ്
[സി] ഓട്ടോളജി
[ഡി] ഇവയൊന്നുമല്ല
10] പ്രപഞ്ചത്തിൻ്റെ നിറം
[എ] കറുപ്പ്
[ബി] വെളുപ്പ്
[സി] ചുവപ്പ്
[ഡി] നീല
11] ഗുരുത്വാകർഷണബലം ഏറ്റവും കുറവ് എവിടെയാണ്
[എ] ധ്രുവങ്ങളിൽ
[ബി] ഭൂമധ്യരേഖയിൽ
[സി] ഉപോഷ്ണമേഖലയിൽ
[ഡി] ഇവയൊന്നുമല്ല
12] എന്തിൻ്റെ പ്രവാഹമാണ് വൈദ്യുതി
[എ] പ്രോട്ടോണുകൾ
[ബി] ന്യൂട്രോണുകൾ
[സി] ഇലക്ട്രോണുകൾ
[ഡി] ഇവയൊന്നുമല്ല
13] ത്രിമാന ചിത്രങ്ങൾ നിർമിക്കുന്ന പ്രക്രിയയാണ്
[എ] സ്റ്റീരിയോസ്കോപ്പി
[ബി] ഹോളോഗ്രഫി
[സി] ബയോമെട്രി
[ഡി] ഇവയൊന്നുമല്ല
14] ഏതിൻ്റെ തീവ്രത സൂചിപ്പിക്കാനാണ് ബ്യൂഫോർട്ട് സ്കെയിൽ ഉപയോഗിക്കുന്നത്
[എ] ഭൂകമ്പം
[ബി] കാറ്റ്
[സി] സുനാമി
[ഡി] അഗ്നിപർവത സ്ഫോടനം
15] പദാർഥത്തിൻ്റെ എത്രാമത്തെ അവസ്ഥയാണ് ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
[എ] 5
[ബി] 4
[സി] 6
[ഡി] 7
16]തെർമോ മീറ്ററുകളിൽ ഉപയോഗിക്കുന്ന ലോഹം
[എ] മെർക്കുറി
[ബി] ഈയം
[സി] സോഡിയം
[ഡി] വെള്ളി
17] വളരെ ഉയർന്ന ഊഷ്മാവ് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
[എ] ഹീലിയോമീറ്റർ
[ബി] കൈമോസ്കോപ്പ്
[സി] പൈറോമീറ്റർ
[ഡി] ഓട്ടോമീറ്റർ
18] എത്ര ഡിഗ്രി സെൽഷ്യസിലാണ് ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രത ഉള്ളത്
[എ] പൂജ്യം
[ബി] മൈനസ് നാല്
[സി] നാല്
[ഡി] 100
19] വ്യത്യസ്ത തരം തന്മാത്രകൾക്ക് ഇടയിലുള്ള ബലമാണ്
[എ] കോൻജുഗേഷൻ
[ബി] കൊഹിഷൻ
[സി] അഡ്ഹിഷൻ
[ഡി] റിപ്പൽഷൻ
20] പദാർഥത്തിൻ്റെ നാലാമത്തെ അവസ്ഥ
[എ] ദ്രാവകം
[ബി] ഖരം
[സി] പ്ലാസ്മ
[ഡി] വാതകം
21] മഴവില്ലിൽ നടുക്ക് കാണുന്ന നിറം
[എ] മഞ്ഞ
[ബി] നീല
[സി] പച്ച
[ഡി] ഇൻഡിഗോ
22] തെർമോമീറ്റർ എന്താണ് അളക്കുന്നത്
[എ] മർദ്ദം
[ബി] ബലം
[സി] താപനില
[ഡി] വേഗം
23] സ്വാഭാവിക കാന്തങ്ങൾ അറിയപ്പെടുന്ന പേര്
[എ] ലോഡ്സ്റ്റോൺ
[ബി] കൊറണ്ടം
[സി] ജിപ്സം
[ഡി] കാർബൊറണ്ടം
24] ഭൂമിയിലെ ഏത് മേഖലയിലാണ് ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭപ്പെടുന്നത്
[എ] ഭൂമധ്യരേഖ
[ബി] ട്രോപ്പിക് ഓഫ് കാന്റർ
[സി] ട്രോപ്പിക് ഓഫ് കാപ്രിക്കോൺ
[ഡി] ധ്രുനങ്ങൾ
25] ഒരേ തരം തന്മാത്രകൾക്കിടയിലുള്ള ബലമാണ്
[എ] അഡ്ഹിഷൻ
[ബി] കൊഹിഷൻ
[സി] റിപ്പൽഷൻ
[ഡി] ഇവയൊന്നുമല്ല
2 Comments
Thank you🫶🏻
ReplyDeleteHelp full thanks❤
ReplyDelete