1] മലയാളത്തൽ ഏറ്റവും കൂടുതൽ യാത്രാവിവരണങ്ങൾ എഴുതിയതാര്
[എ] രാജൻ കാക്കനാടൻ
[ബി] കെ.പി.കേശവമേനോൻ
[സി] എസ്.കെ.പൊറ്റക്കാട്
[ഡി] എം.പി.വീരേന്ദ്രകുമാർ
2] കുന്നത്ത് ഈശൊ മത്തായിയുടെ തൂലികാനാമം
[എ] അയ്യനേത്ത്
[ബി] പാറപ്പുറത്ത്
[സി] കോവിലൻ
[ഡി] ഏകലവ്യൻ
3] വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അറിയപ്പെട്ടിരുന്ന പേര്
[എ] കേസരി
[ബി] ദേശാഭിമാനി
[സി] പാറപ്പുറത്ത്
[ഡി] മാലി
4] കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവി എന്നറിയപ്പെടുന്നത്
[എ] ജി.ശങ്കരക്കുറുപ്പ്
[ബി] ഒ.എൻ.വി
[സി] വൈലോപ്പിള്ളി
[ഡി] ചങ്ങമ്പുഴ
5] തകഴിയുടെ ഏറ്റവും വലിയ നോവൽ
[എ] തോട്ടിയുടെ മകൻ
[ബി] ഏണിപ്പടികൾ
[സി] കയർ
[ഡി] ചെമ്മീൻ
6] മലയാളത്തിൽ മഹാകാവ്യമെഴുതിയ ഏക കവയിത്രി
[എ] കുഞ്ഞിക്കുട്ടിത്തങ്കച്ചി
[ബി] സുഗതകുമാരി
[സി] സിസ്റ്റർ മേരി ബനീഞ്ജ
[ഡി] ബാലാമണിയമ്മ
7] താഴെപ്പറയുന്നവയിൽ യാത്രാവിവരണം അല്ലാത്തത്
[എ] ഉണരുന്ന ഉത്തരേന്ത്യ
[ബി] ഭാരത പര്യടനം
[സി] കാപ്പിരികളുടെ നാട്ടിൽ
[ഡി] ബിലാത്തിവിശേഷം
8] കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ
[എ] എം.മുകുന്ദൻ
[ബി] തകഴി
[സി] വൈക്കം മുഹമ്മദ് ബഷീർ
[ഡി] എം.ടി.വാസുദേവൻ നായർ
9] ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം നേടിയ നോവലിസ്റ്റ്
[എ] ഒ.വി.വിജയൻ
[ബി] തകഴി
[സി] എം.മുകുന്ദൻ
[ഡി] കോവിലൻ
10] ആരുടെ ആത്മകഥയാണ് "തുടിക്കുന്ന താളുകൾ"
[എ] തോപ്പിൽ ഭാസി
[ബി] എൻ.എൻ.പിള്ള
[സി] എ.കെ.ഗോപാലൻ
[ഡി] ചങ്ങമ്പുഴ
11] ജയജയ കോമള കേരള ധരണി എന്നു തുടങ്ങുന്ന ഗാനം രചിച്ചത്
[എ] പി.ഭാസ്കരൻ
[ബി] പന്തളം കെ.പി.രാമൻ പിള്ള
[സി] ബോധേശ്വരൻ
[ഡി] അംശി നാരായണപിള്ള
12] മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം
[എ] ചിന്താവിഷ്ടയായ സീത
[ബി] കരുണ
[സി] വീണപൂവ്
[ഡി] കൊച്ചുസീത
13] ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടേതാണ് ഈ വരികൾ
[എ] കുഞ്ചൻ നമ്പ്യാർ
[ബി] വള്ളത്തോൾ
[സി] കുമാരനാശാൻ
[ഡി] ചെറുശ്ശേരി
14] കവിയുടെ കാൽപാടുകൾ ആരുടെ ആത്മകഥയാണ്
[എ] വൈലോപ്പിള്ളി
[ബി] ചങ്ങമ്പുഴ
[സി] കുമാരനാശാൻ
[ഡി] പി.കുഞ്ഞിരാമൻ നായർ
15] ബർറുൽ മുനീർ എന്ന ഖണ്ഡകാവ്യം രചിച്ചതാര്
[എ] വൈക്കം മുഹമ്മദ് ബഷീർ
[ബി] മോയിൻകുട്ടി വൈദ്യർ
[സി] വള്ളത്തോൾ
[ഡി] കുമാരനാശാൻ
16] വൃത്താന്തപത്രപ്രവർത്തനം ആരുടെ കൃതിയാണ്
[എ] സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള
[ബി] കേസരി ബാലകൃഷ്ണപിള്ള
[സി] കണ്ടത്തിൽ വറുഗീസ് മാപ്പിള
[ഡി] കെ. സുകുമാരൻ
17] ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൌതുകം എന്നു പാടിയത്
[എ] പൂന്താനം
[ബി] കുഞ്ചൻ നമ്പ്യാർ
[സി] എഴുത്തച്ഛൻ
[ഡി] ചെറുശ്ശേരി
18] രൂപഭദ്രതാ സിദ്ധാന്തത്തിന്റെ അവതാരകനാര്
[എ] ജോസഫ് മുണ്ടശ്ശേരി
[ബി] എം.കൃഷ്ണൻ നായർ
[സി] കുട്ടികൃഷ്ണമാരാർ
[ഡി] എം.പി.പോൾ
19] മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം ആരുടെ വരികൾ
[എ] കുഞ്ചൻ നമ്പ്യാർ
[ബി] കുമാരനാശാൻ
[സി] വള്ളത്തോൾ
[ഡി] പൂന്താനം
20] മനസാസ്മരാമി ആരുടെ ആത്മകഥയാണ്
[എ] എം. കെ. സാനു
[ബി] എസ്. ഗുപ്തൻ നായർ
[സി] അക്കിത്തം
[ഡി] ഒ.എൻ.വി. കുറുപ്പ്
21] ഋഗ്വേദവും വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി
[എ] വള്ളത്തോൾ
[ബി] പി. ഭാസ്കരൻ
[സി] കുമാരനാശാൻ
[ഡി] ചങ്ങമ്പുഴ
22] മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിത്തുടങ്ങിയത്
[എ] അക്കിത്തം
[ബി] എം.ടി
[സി] കുഞ്ഞുണ്ണി
[ഡി] കടമ്മനിട്ട
23] കേരളവ്യാസൻ എന്നറിയപ്പെടുന്നത്
[എ] കേരളവർമ വലിയ കോയിത്തമ്പുരാൻ
[ബി] എ.ആർ.രാജരാജവർമ
[സി] വള്ളത്തോൾ
[ഡി] കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
24] മലയാളത്തിലെ ആദ്യത്തെ അപസർപ്പകനോവൽ
[എ] കുന്ദലത
[ബി] പാറപ്പുറം
[സി] ഭാസ്കരമേനോൻ
[ഡി] ഘാതകവധം
25] 'അഞ്ജന ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ അഞ്ജലി കൂപ്പി വണങ്ങിടുന്നേ' രചിച്ചത്
[എ] ചെറുശ്ശേരി
[ബി] പൂന്താനം
[സി] മേൽപ്പത്തൂർ
[ഡി] എഴുത്തച്ഛൻ
0 Comments