1. ഏത് സോഷ്യൽ മീഡിയ മാധ്യമയാണ് അടുത്തിടെ യു.എസ്. പകർപ്പവകാശ നിയമലംഘനം ആരോപിച്ച് കേന്ദ്ര ഐ.ടി.മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൌണ്ട് ഒരു മണിക്കൂർ വിലക്കിയത്
- ട്വിറ്റർ
2. ജമ്മു കാശ്മീരും, ലഡാക്കും ഇന്ത്യയ്ക്ക് പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച വിവാദ ഭൂപടം പ്രസിദ്ധീകരിച്ച പ്രശസ്ത സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ്
- ട്വിറ്റർ
3. ഇന്ത്യ 2021 ജൂണിൽ വിജയകരമായി പരീക്ഷിച്ച അഗ്നി-1 മിസൈലിന്റെ പരിഷ്കരിച്ച പുതു തലമുറ പതിപ്പ്
- അഗ്നി പ്രൈം മിസൈൽ
4. 2021 ജൂണിൽ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച ന്യൂക്ലിയർ കേപ്പബിൾ സബ് സോണിക് ക്രൂയിസ് മിസൈൽ
- നിർഭയ്
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യൂക്കേഷന്റെ ബെസ്റ്റ് ടീച്ചർ എജ്യുക്കേറ്റർ വിഭാഗത്തിലുള്ള ചാണക്യ അവാർഡ് ലഭിച്ചത്
- ഡോ.ദിവ്യ (കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ അസി. പ്രഫസർ ആണ്)
6. ഇന്ത്യയിലെ ആദ്യ പേവിഷ വിമുക്ത (റാബീസ് ഫ്രീ) സംസ്ഥാനമായി പ്രഖ്യാപിച്ചത്
- ഗോവ
7. കേരള നിയമസഭാ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർപേഴ്സൺ ആയി നിയമിതയായത്
- കെ.കെ.ശൈലജ
8. 2021 അന്തർദേശീയ ഒളിംപിക് ദിനത്തിന്റെ പ്രമേയം
- സ്റ്റേ ഹെൽത്തി, സ്റ്റേ സ്ട്രോങ്ങ്, സ്റ്റേ ആക്ടീവ്
- അന്തർദേശീയ ഒളിംപിക്സ് ദിനമായി ആചരിക്കുന്ന ദിവസം - ജൂൺ 23
9. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ ലഭ്യമാക്കുന്നതിന് സംസ്ഥാന സഹകരണ വകുപ്പ് ആരംഭിച്ച പദ്ധതി
- വിദ്യ തരംഗിണി
10. 2021 ജൂണിൽ നിലവിൽ വന്ന മലബാർ പോലീസ് മ്യൂസിയത്തിന്റെ ആസ്ഥാനം
- കോഴിക്കോട്
0 Comments